സൗദി ഹൊസ്പിറ്റലിൽ വിവിധ തസ്തികകളിൽ നിയമനം

സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ റിയാദിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൾ അസീസ് ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്കുള്ള നിയമന ഇന്റർവ്യൂ ഈ മാസം 28, 29 തീയതികളിൽ ഡൽഹിയിൽ നടത്തുമെന്ന് ഒഡെപെക് അറിയിച്ചു.
For more details log onto: www.odepc.org