സ്‌​​​​പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ര്‍

482
0
Share:

ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ നിലവിലുള്ള സ്‌​​​​പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ര്‍ തസ്തികയിലേക്ക് ഐ​​​​ബി​​​​പി​​​​എ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന പൊ​​​​തു​​​​പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യ്ക്ക് (CWE Special-VII) അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഓ​​​​ണ്‍ലൈ​​​​നായാണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കേ​​​​ണ്ട​​​​ത്.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ന​​​​വം​​​​ബ​​​​ർ 27.
ഐ​​​​ടി ഓ​​​​ഫീ​​​​സ​​​​ര്‍ (സ്‌​​​​കെ​​​​യി​​​​ല്‍-1), അ​​​​ഗ്രി​​​​ക​​​​ള്‍ച്ച​​​​ര്‍ ഫീ​​​​ല്‍ഡ് ഓ​​​​ഫീ​​​​സ​​​​ര്‍ (സ്‌​​​​കെ​​​​യി​​​​ല്‍-1), രാ​​​​ജ്ഭാ​​​​ഷ അ​​​​ധി​​​​കാ​​​​രി (ഹി​​​​ന്ദി-​​​​സ്‌​​​​കെ​​​​യി​​​​ല്‍-1), ലോ ​​​​ഓ​​​​ഫീ​​​​സ​​​​ര്‍ (സ്‌​​​​കെ​​​​യി​​​​ല്‍-1), എ​​​​ച്ച്ആ​​​​ര്‍/​​​​പേ​​​​ഴ്‌​​​​സ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (സ്‌​​​​കെ​​​​യി​​​​ല്‍-1), മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍ (സ്‌​​​​കെ​​​​യി​​​​ല്‍-1).

യോ​​​​ഗ്യ​​​​ത: സ്‌​​​​പെ​​​​ഷ​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ പൊ​​​​തു​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ര്‍ഥി​​​​ക​​​​ള്‍ ഓ​​​​രോ ത​​​​സ്തി​​​​ക​​​​യ്ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം. ഐ​​​​ടി ഓ​​​​ഫീ​​​​സ​​​​ര്‍, മാ​​​​നേ​​​​ജ​​​​ര്‍ ക്രെ​​​​ഡി​​​​റ്റ്/​​​​ഫി​​​​നാ​​​​ന്‍സ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്, ലോ ​​​​ഓ​​​​ഫീ​​​​സ​​​​ര്‍ എ​​​​ന്നീ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ക്ക് അ​​​​ത​​​​തു മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ര​​​​ണ്ടു വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

ഓ​​​​ണ്‍ലൈ​​​​നാ​​​​യാ​​​​ണ് 200 മാ​​​​ര്‍ക്കി​​​​ലു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന​​​​പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. 2017 ഡി​​​​സം​​​​ബ​​​​ർ 30, 31 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കും പ​​​​രീ​​​​ക്ഷ. ര​​​​ണ്ടു​​​​മ​​​​ണി​​​​ക്കൂ​​​​ര്‍ പൊ​​​​തു​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്കു ശേ​​​​ഷം ഷോ​​​​ര്‍ട്ട്‌​​​​ലി​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ര്‍ക്ക് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്: എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍പ്പെ​​​​ടു​​​​ന്ന​​​​വ​​​​ര്‍ 100 രൂ​​​​പ​​​​യും മ​​​​റ്റു വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍പ്പെ​​​​ടു​​​​ന്ന​​​​വ​​​​ര്‍ 600 രൂ​​​​പ​​​​യും അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സാ​​​​യി അ​​​​ട​​​​യ്ക്ക​​​​ണം.

അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്‌​​​​ക്കേ​​​​ണ്ട വി​​​​ധം: ഉ​​​​ദ്യോ​​​​ഗാ​​​​ര്‍ഥി​​​​ക​​​​ള്‍ക്ക് ഇ-​​​​മെ​​​​യി​​​​ല്‍ അ​​​​ഡ്ര​​​​സ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ഓ​​​​ണ്‍ലൈ​​​​ന്‍ അ​​​​പേ​​​​ക്ഷ​​​​യ്ക്കു മു​​​​മ്പാ​​​​യി ഉ​​​​ദ്യോ​​​​ഗാ​​​​ര്‍ഥി​​​​ക​​​​ള്‍ പാ​​​​സ്‌​​​​പോ​​​​ര്‍ട്ട് സൈ​​​​സ് ഫോ​​​​ട്ടോ​​​​യും ഒ​​​​പ്പും അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യാ​​​​നാ​​​​യി സ്‌​​​​കാ​​​​ന്‍ ചെ​​​​യ്ത് സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്ക​​​​ണം.

www.ibps.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍നി​​​​ന്ന് ഓ​​​​ണ്‍ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കേ​​​​ണ്ട​​​​ത്. വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലെ Common Written Examination RRBSഎ​​​​ന്ന ലി​​​​ങ്കി​​​​ല്‍ ക്ലി​​​​ക്ക് ചെ​​​​യ്താ​​​​ല്‍ അ​​​​പേ​​​​ക്ഷാ​​​​ഫോം ല​​​​ഭി​​​​ക്കും. ഫോ​​​​ട്ടോ​​​​യും ഒ​​​​പ്പും അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മി​​​​ലെ നി​​​​ര്‍ദി​​​​ഷ്ട കോ​​​​ള​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യു​​​​ക. ഓ​​​​ണ്‍ലൈ​​​​ന്‍ അ​​​​പേ​​​​ക്ഷ പൂ​​​​ര്‍ത്തി​​​​യാ​​​​ക്കി ക​​​​ഴി​​​​യു​​​​മ്പോ​​​​ള്‍ ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.

ഓ​​​​ണ്‍ലൈ​​​​ന്‍ ബാ​​​​ങ്കിം​​​​ഗ്, ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡ്, വി​​​​സ/​​​​മാ​​​​സ്റ്റ​​​​ര്‍ കാ​​​​ര്‍ഡ് എ​​​​ന്നി​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഓ​​​​ഫ്‌​​​​ലൈ​​​​നാ​​​​യും ഫീ​​​​സ​​​​ട​​​​യ്ക്കാം. ഫീ​​​​സ​​​​ട​​​​ച്ച ശേ​​​​ഷം ല​​​​ഭി​​​​ക്കു​​​​ന്ന ഇ-​​​​ര​​​​സീ​​​​ത് സൂ​​​​ക്ഷി​​​​ച്ചു വ​​​​യ്ക്ക​​​​ണം. മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​റും ഇ-​​​​മെ​​​​യി​​​​ല്‍ അ​​​​ഡ്ര​​​​സും കൃ​​​​ത്യ​​​​മാ​​​​യാ​​​​ണോ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഉ​​​​റ​​​​പ്പു വ​​​​രു​​​​ത്തു​​​​ണം. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് www.ibps.in

Share: