സൈനിക സ്‌കൂള്‍ പ്രവേശനം; നവംബര്‍ 30 വരെ അപേക്ഷിക്കാം

529
0
Share:

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള (2018-19) സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷ 2018 ജനുവരി ഏഴിന് നടത്തും. ആറ്, ഒന്‍പത് ക്ലാസുകളിലേക്ക് ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. സൈനിക സ്‌കൂള്‍ വെബ്‌സൈറ്റ് മുഖേനയും കഴക്കൂട്ടം സ്‌കൂളിലും തപാലിലും അപേക്ഷിക്കാം.
അവസാന തീയതി നവംബര്‍ 30. വിശദ വിവരങ്ങള്‍ www.sainikschooltvm.nic.in വെബ്‌സൈറ്റില്‍ ലഭിക്കും.

Share: