സെക്യൂരിറ്റി സ്റ്റാഫ്

തിരുഃ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൻറെ കാസർഗോഡ് ജില്ലയിലെ അനന്തപുരത്ത് പ്രവർത്തിക്കുന്ന ജില്ലാതല പാഴ്വസ്തുശേഖരണ, സംഭരണ, സംസ്കാരണ കേന്ദ്രത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ദിവസവേതനടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത: എസ്.എസ്.എൽ.സി.
പ്രായപരിധി: 50 വയസ്സിന് താഴെ.
കാസർഗോഡ് ജില്ലയിലുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ളവർ രേഖകൾ സഹിതം തിരുവനന്തപുരം വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശത്തെ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് രണ്ടാം നില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ നവംബർ 5 രാവിലെ 11ന് അഭിമുഖത്തിനായി ഹാജരാകണം.
ഫോൺ: 9447792058.






