സീനിയര്‍ ലക്ചറ൪ / മെഡിക്കല്‍ വിദ്യാഭ്യാസം
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി, ബോര്‍ഡ്, കോര്പറേഷന് എന്നിവയിലെ 117 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി നമ്പര്‍ 140/2017
സീനിയര്‍ ലക്ചറ൪ ഇ൯ അനാട്ടമി മെഡിക്കല്‍ വിദ്യാഭ്യാസം
അഞ്ചാം എന്‍.സി.എ വിജ്ഞാപനം.
ശമ്പളം: 15600 – 39100 with grade pay of 7000
ഒഴിവുകള്‍ ധീവര 1
കാറ്റഗറി നംപര്‍ ഗസറ്റ് തീയതി
35/08 14.01.2008
354/09 30.09.2009
418/10 30.12.2010
355/14 12/8/2014
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 21-49
യോഗ്യതകള്‍: സീനിയര്‍ ലക്ചറർ ബന്ധപ്പെട്ട വിഷയത്തിൽ ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും നേടിയിട്ടുള്ള ബിരുദാനന്തര ബിരുദം. (എം.ഡി/എം.എസ്/ഡി.എന്‍.ബി)
കാറ്റഗറി നമ്പര്‍ 141/2017
സീനിയര്‍ ലക്ചറ൪ കമ്മ്യൂണിറ്റി മെഡിസിന് മെഡിക്കല്‍ വിദ്യാഭ്യാസം
ഒന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: 15600 – 39100 with grade pay of 7000
ഒഴിവുകള്‍ ധീവര 1
കാറ്റഗറി നംപര്‍ സമുദായം
141/2017 പട്ടികവര്‍ഗ്ഗം 1
142/2017 മുസ്ലിം/മാപ്പിള 1
143/2017 എല്‍.സി/എ.ഐ. 1
144/2017 ഓ.ബി.സി 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 21-49
യോഗ്യതകള്‍: സീനിയര്‍ ലക്ചറർ ബന്ധപ്പെട്ട വിഷയത്തിൽ ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും നേടിയിട്ടുള്ള ബിരുദാനന്തര ബിരുദം. (എം.ഡി/എം.എസ്/ഡി.എന്‍.ബി)
കാറ്റഗറി നമ്പര്‍ 145/2017
സീനിയര്‍ ലക്ചറ൪ ജനറല്‍ മെഡിസി൯ മെഡിക്കല്‍ വിദ്യാഭ്യാസം
ഒന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: 15600 – 39100 + AGP 7000
ഒഴിവുകള്‍ ഹിന്ദു നാടാര്‍-01
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 21-49
യോഗ്യതകള്‍: എം.ഡി/(ജനറല്‍ മെഡിസിന്)/ഡി.എന്‍.ബി(ജനറല്‍ മെഡിസിന്)
സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ൯
കാറ്റഗറി നമ്പര്‍ 146/2017
സീനിയര്‍ ലക്ചറ൪ ജനറല്‍ മെഡിസി൯ മെഡിക്കല്‍ വിദ്യാഭ്യാസം
ഒന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: 15600 – 39100 + AGP 7000
ഒഴിവുകള്‍: ഓ.എക്സ്-2
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 21-49
യോഗ്യതകള്‍: എം.ഡി/(ജനറല്‍ മെഡിസിന്)/ഡി.എന്‍.ബി(ജനറല്‍ മെഡിസിന്)
സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ൯
കാറ്റഗറി നമ്പര്‍ 147/2017
സീനിയര്‍ ലക്ചറ൪ ഇ൯ ജനിറ്റോ യൂറിനറി സര്‍ജറി (യൂറോളജി)
മെഡിക്കല്‍ വിദ്യാഭ്യാസം – ഒന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: 15600 – 39100 + AGP 7000
ഒഴിവുകള്‍: ധീവര-1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 21-49
യോഗ്യതകള്‍: എം.സി.എച്ച്(യൂറോളജി)/എം.സി.എച്ച്/ഡി.എന്‍.ബി (ജനിറ്റോ യൂറിനറി സര്‍ജറി)/എം.സി.എച്ച് (ജനിട്ടോ യൂറിനറി സര്‍ജറി)എം.എസ്. (ജനറല്‍ സര്‍ജറി)
സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ൯
കാറ്റഗറി നമ്പര്‍ 148/2017
സീനിയര്‍ ലക്ചറ൪ ഇ൯ഒബ്സ്റ്റ്ട്രിക്സ് & ഗൈനക്കോളജി മെഡിക്കല്‍ വിദ്യാഭ്യാസം ഒന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: 15600 – 39100 + AGP 7000
ഒഴിവുകള്‍: ധീവര-1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 21-49
യോഗ്യതകള്‍: എം.എസ്(ഒബ്സ്റ്റ്ട്രിക്സ് & ഗൈനക്കോളജി)/എം.ഡി (ഒബ്സ്റ്റ്ട്രിക്സ് & ഗൈനക്കോളജി)/ഡി.എന്‍.ബി (ഒബ്സ്റ്റ്ട്രിക്സ് & ഗൈനക്കോളജി)
സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ൯
കാറ്റഗറി നമ്പര്‍ 149/2017-150/2017
സീനിയര്‍ ലക്ചറ൪ ഒഫ്ത്താല്‍മോളജി
മെഡിക്കല്‍ വിദ്യാഭ്യാസം -ഒന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: 15600 – 39100 + AGP 7000
ഒഴിവുകള്‍: 149/2017 എല്‍.സി/എ.ഐ 1
150/2017 മുസ്ലിം 2
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 21-49
യോഗ്യതകള്‍: എം.എസ്(ഒഫ്ത്താല്‍മോളജി)/ഡി.എന്‍.ബി (ഒഫ്ത്താല്‍മോളജി)
സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ൯
കാറ്റഗറി നമ്പര്‍ 151/2017-152/2017
സീനിയര്‍ ലക്ചറ൪ ഇന്‍ ഓര്‍ത്തോപീഡിക്സ്
മെഡിക്കല്‍ വിദ്യാഭ്യാസം ഒന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: 15600 – 39100 + AGP 7000
ഒഴിവുകള്‍: 151/2017 മുസ്ലിം/മാപ്പിള 3
152/2017 എല്‍.സി/എ.ഐ 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 21-49
യോഗ്യതകള്‍: എം.എസ്(ഓര്‍ത്തോപീഡിക്സ്)/ഡി.എന്‍.ബി (ഓര്‍ത്തോപീഡിക്സ്)
സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ൯
കാറ്റഗറി നമ്പര്‍ 153/2017
സീനിയര്‍ ലക്ചറ൪ ഇന്‍ പീഡിയാട്രിക് സര്‍ജറി
മെഡിക്കല്‍ വിദ്യാഭ്യാസം ഒന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: 15600 – 39100 + AGP 7000
ഒഴിവുകള്‍: 151/2017 മുസ്ലിം/മാപ്പിള 3
152/2017 എല്‍.സി/എ.ഐ 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 21-49
യോഗ്യതകള്‍: എം.സി.എച്ച്/ഡി.എന്‍.ബി (പീഡിയാട്രിക് സര്‍ജറി) ഇവരുടെ അഭാവത്തില്‍ എം.എസ്(ജനറല്‍ സര്‍ജറി)
സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൌണ്‍സിൽ) സ്ഥിരം രജിസ്ട്രെഷ൯
കാറ്റഗറി നമ്പര്‍ 154/2017
സീനിയര്‍ ലക്ചറ൪ ഇന്‍ പ്ലാസ്റ്റിക് & റീകന്സ്ട്രക്ടീവ് സര്‍ജറി
മെഡിക്കല്‍ വിദ്യാഭ്യാസം ഒന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: 15600 – 39100 + AGP 7000
ഒഴിവുകള്‍: മുസ്ലിം/മാപ്പിള 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 21-49
യോഗ്യതകള്‍: എം.സി.എച്ച് (പ്ലാസ്റ്റിക് & റീകന്സ്ട്രക്ടീവ് സര്‍ജറി) എം.സി. എച്ച്/ഡി.എം.ബി (പ്ലാസ്റ്റിക് സര്‍ജറി) ഇവരുടെ അഭാവത്തില്‍ എം.എസ്(ജനറല്‍ സര്‍ജറി)
സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ൯
കാറ്റഗറി നമ്പര്‍ 155/2017
സീനിയര്‍ ലക്ചറ൪ ഇന്‍ റേഡിയോ തെറാപ്പി
മെഡിക്കല്‍ വിദ്യാഭ്യാസം ഒന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: 15600 – 39100 + AGP 7000
ഒഴിവുകള്‍: ധീവര 1 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 21-49
യോഗ്യതകള്‍: എം.ഡി (റേഡിയോ തെറാപ്പി) /ഡി.എന്‍.ബി (റേഡിയോ തെറാപ്പി)
സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ൯
അസാധാരണ ഗസറ്റ് തീയതി 30.5.2017.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 05/07/2017
ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സി.യുടെ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയ ശേഷം ഇതേ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
തസ്തികകള്‍, അപേക്ഷകനുവേണ്ട യോഗ്യതകള്‍, ശമ്പളം, പരിചയ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് കാണുക