സതേണ്‍ നേവൽ കമാൻഡ് അപേക്ഷ ക്ഷണിച്ചു
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്ച്. ക്യു സതേൺ നേവൽ കമാന്‍ഡിന് കീഴിലുള്ള വിവിധ യൂണിറ്റുകളിലേക്ക് ഇന്‍ഡസ്ട്രിയൽ, നോണ്‍ ഇന്‍ഡസ്ട്രിയൽ തസ്തികകളിലേക്കും ബോട്ട് ക്രൂവിലേക്കും അപേക്ഷ ക്ഷണിച്ചു.
ട്രേഡ്സ്മാ൯ (സ്കില്‍ഡ്): പത്താം ക്ലാസ്സ് തത്തുല്യം. ഇംഗ്ലീഷ് അറിയണം. അനുബന്ധ ട്രേഡില്‍ അപ്രന്‍റിസ്ഷിപ്പ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ടാവണം.
പ്രായം: 18-25 വയസ്സ്.
ട്രേഡ്സ്മാന്‍മേറ്റ്: പത്താം ക്ലാസ്സ് തത്തുല്യം. പ്രായം: 18-25 വയസ്സ്.
എം.ടി.എസ്. മാലി : പത്താം ക്ലാസ്സ് തത്തുല്യം. ബന്ധപ്പെട്ട മേഖലയില്‍ നൈപുണ്യം.
പ്രായം: 18-25 വയസ്സ്.
സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍: പത്താം ക്ലാസ്സ് തത്തുല്യം. ഹെവി വെഹിക്കിള്‍സ് ഡ്രൈവിംഗ് ലൈസന്‍സ് . ഒരു വര്‍ഷം പ്രവൃത്തി പരിചയം.
പ്രായം: 18-25 വയസ്സ്.
എഞ്ചിന്‍ ഡ്രൈവർ ഗ്രേഡ് II (സ്റ്റീം/മോട്ടോര്‍): പത്താം ക്ലാസ്സ് തത്തുല്യം. സെക്കന്‍ഡ് ക്ലാസ് എഞ്ചിന്‍ ഡ്രൈവര്‍ക്കുവേണ്ട കോംമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്. 400 ബി.എച്ച്. പി. ക്ക് മുകളിലുള്ള വെസ്സലില്‍ സ്രാങ്ക് തസ്തികയില്‍ 2 വര്‍ഷം മുന്‍പരിചയം.
പ്രായം: 18-35 വയസ്സ്.
എഞ്ചിന്‍ ഡ്രൈവർ: പത്താം ക്ലാസ്സ് തത്തുല്യം. മര്‍ക്കന്റൈൽ മറൈന്‍ ഡിപ്പാര്‍ട്ട്മെന്‍റിൽ നിന്ന്‍ ക്ലാസ് III ഡ്രൈവര്‍ പെര്‍മിറ്റ് ഉണ്ടായിരിക്കണം.ക്രൂ എഞ്ചി൯ റൂമിൽ 2 വര്‍ഷം പ്രവൃത്തി പരിചയം.
പ്രായം: 18-35 വയസ്സ്.
ടോപ്പാസ്: പത്താം ക്ലാസ്സ് തത്തുല്യം. നീന്തല്‍ അറിയണം.
പ്രായം: 18-35 വയസ്സ്.
ഫയര്‍മാ൯: പത്താം ക്ലാസ്സ് തത്തുല്യം. കപ്പലിൽ 3 വര്‍ഷം പ്രവൃത്തി പരിചയം.
പ്രായം: 18-35 വയസ്സ്.
അവസാന തീയതി മെയ് 26
കൂടുതൽ വിവരങ്ങൾ www.indiannavy.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.