വേര്‍ഡ് പ്രോസസ്സിംഗ് ക്ലാസ്

Share:

പാലക്കാട് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിൻറെ എക്സ്റ്റന്‍ഷന്‍ സെൻറെര്‍ ആയ ചിറ്റൂര്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡെവലപ്മെൻറ് സെൻറ
റിറ്ൻറെ ആഭിമുഖ്യത്തില്‍ നടക്കുന്ന വേര്‍ഡ് പ്രോസസ്സിംഗ് ക്ലാസില്‍ താല്പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിന് വൈകീട്ട് അഞ്ചിന് മുന്‍പായി ചിറ്റൂര്‍ സി ഡി സി യില്‍ രജിസ്റ്റര്‍ ചെയ്യണം.

സി ഡി സി യില്‍ മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ കോഴ്സില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന്‍ സ്ലിപ് നിര്‍ബന്ധമാണ് .

ഫോണ്‍ : 04923-223297

Share: