വെറ്ററിനറി സര്ജന് ഒഴിവ്
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സര്ജന് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇൻറര്‍വ്യൂ വഴി താല്‍ക്കാലിക നിയമനം നടത്തുന്നു.
ജനുവരി 23 രാവിലെ 11 മുതല്‍ 12.30 വരെയാണ് ഇൻറര്‍വ്യൂ. ജില്ലാ മൃഗസംരക്ഷണ വകുപ്പ്, ആലപ്പുഴയില്‍ വെച്ചാണ് ഇൻറര്‍വ്യൂ.
ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തി ദിനമായിരിക്കും.
ഫോണ്‍: 0477-2252431.