വെറ്ററിനറി ബുരുദധാരികളെ ആവശ്യമുണ്ട്

Share:

കണ്ണൂർ : ജില്ലയിലെ പേരാവൂർ, കല്ല്യാശ്ശേരി, കൂത്തുപറമ്പ് ബ്ലോക്കുകളിൽ വൈകീട്ട് ആറ് മണി മുതൽ രാവിലെ ആറ് വരെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി ബുരുദധാരികളെ നിയമിക്കുന്നു.
യോഗ്യത: ബിവിഎസ്‌സി ആൻഡ് എ എച്ച്. നിയമനം 90 ദിവസത്തേക്ക്.
അസ്സൽ സർട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഒക്ടോബർ 13ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് ഹാജരാവുക.
ഫോൺ: 0497 2700267.

Share: