വീഡിയോഗ്രാഫർ : കരാർ നിയമനം

തിരുഃ എന്റെ കേരളം പദ്ധതിയിലേക്ക് സിഡിറ്റിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വീഡിയോഗ്രാഫർ (പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റർ എന്നിവരുടെ ഒഴിവുകളുണ്ട്.
വിശദ വിവരങ്ങൾ www.cdit.org, www.careers.cdit.org വെബ്സൈറ്റുകളിൽ ലഭ്യമാണ്.
ഉദ്യോഗാർത്ഥികൾ www.careers.cdit.org ലൂടെ ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 23.