വിവിധ തസ്തികകളിൽ പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിൻറെ വിവിധ വകുപ്പുകളിൽ നിയമിക്കുന്നതിനായി താഴെപ്പറയുന്ന തസ്തികകളിലേക്ക് പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
അസാധാരണ ഗസറ്റ് തീയതി: 30.8.2017 അവസാന തീയതി: 4.10.2017
ജനറല്‍ റിക്രൂട്ട്മെന്റ്(സംസ്ഥാന തലം)
കാറ്റഗറി നമ്പര്‍: 324/2017
അസിസ്റ്റന്റ് പ്രൊഫസ൪ (നഴ്സിംഗ്)
മെഡിക്കല്‍ വിദ്യാഭ്യാസം രണ്ടാം വിഭാഗം (നേരിട്ടുള്ള നിയമനം)
ശമ്പളം: യു.ജി.സി മാനദണ്ഡമനുസരിച്ച്
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 1.1.2017 ൽ 22 വയസ്സ് തികയണം. 41 വയസ് തികയാ൯ പാടില്ലാതാത്തതും ആകുന്നു.
യോഗ്യതകൾ: കേരള നഴ്സിംഗ് കൌണ്സിലോ ഇന്ത്യ൯ നഴ്സിംഗ് കൌണ്സിലോ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു സര്‍വ്വകലാശാലയിൽ നിന്നും ലഭിച്ച നഴ്സിങ്ങിലുള്ള എം.എസ്.സി ബിരുദം.
കാറ്റഗറി നമ്പര്‍: 325/2017
അസിസ്റ്റന്റ് പ്രൊഫസ൪ (നഴ്സിംഗ്)
മെഡിക്കല്‍ വിദ്യാഭ്യാസം ഒന്നാം വിഭാഗം (നേരിട്ടുള്ള നിയമനം)
ശമ്പളം: യു.ജി.സി മാനദണ്ഡമനുസരിച്ച്
ഒഴിവുകളുടെ എണ്ണം: 2
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: ഉയര്‍ന്ന പ്രായ പരിധി ഈ നിയമന രീതിക്ക് ബാധകമല്ല.
യോഗ്യതകൾ: കേരള നഴ്സിംഗ് കൌണ്സിലോ ഇന്ത്യ൯ നഴ്സിംഗ് കൌണ്സിലോ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു സര്‍വ്വകലാശാലയിൽ നിന്നും ലഭിച്ച നഴ്സിങ്ങിലുള്ള എം.എസ്.സി ബിരുദം.
കാറ്റഗറി നമ്പര്‍: 326/2017
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് II
കേരളസംസ്ഥാന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടെഴ്സ് സര്‍വീസ്
ശമ്പളം: 40500 – 87000 രൂപ
ഒഴിവുകളുടെ എണ്ണം: 2
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 36
യോഗ്യതകൾ:
- നിയമ ബിരുദം.
- ബാര്‍ കൌണ്സിലിൽ അംഗത്വവും ക്രിമിനൽ കോടതികളിൽ അഭിഭാഷക വൃത്തിയില്‍ മൂന്നു വര്‍ഷത്തിൽ കുറയാതെയുള്ള പരിചയവും നേടിയിരിക്കണം.
കാറ്റഗറി നമ്പര്‍: 327/2017
ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ച്ചർ
സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്)
ശമ്പളം: 15600 – 39100 രൂപ (AICTE Pay with AGP -5400)
ഒഴിവുകളുടെ എണ്ണം: 2
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 20 – 39
യോഗ്യതകൾ:
ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും റഗുലര്‍ വിദ്യാഭ്യാസത്തിനു ശേഷം ബന്ധപ്പെട്ട എ൯ജിനീയറിങ്ങ്/ടെക്നോളജിയില്‍ നേടിയിട്ടുള്ള ഒന്നാം ക്ലാസ് ബിരുദം.
കാറ്റഗറി നമ്പര്‍: 328/2017 – 341/2017
ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകന് (ജൂനിയര്‍)
328/2017 – മലയാളം
329/2017 – ഹിന്ദി
330/2017 – അറബിക്
331/2017 – മാത്തമാറ്റിക്സ്
332/2017 – ഫിസിക്സ്
333/2017 – കെമിസ്ട്രി
334/2017 – ബോട്ടണി
335/2017 – സുവോളജി
336/2017 – ജ്യോഗ്രഫി
337/2017 – ഹിസ്റ്ററി
338/2017 – ഇക്കണോമിക്സ്
339/2017 – കൊമേഴ്സ്
340/2017 – സോഷ്യോളജി
341/2017 – കമ്പ്യൂട്ടര്‍ സയന്‍സ്
ശമ്പളം: 32300 – 68700 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 20 – 40
യോഗ്യത 328/2017 – മലയാളം
329/2017 – ഹിന്ദി
330/2017 – അറബിക്
- കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയിൽ നിന്നും 50% മാര്‍ക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാല തത്തുല്യമായി അംഗീകരിച്ചബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യതയോ നേടിയിരിക്കണം.
- ബി.എഡ്/തത്തുല്യ യോഗ്യത.
- സെറ്റ് /നെറ്റ് പാസ്സായിരിക്കണം.
331/2017 – മാത്തമാറ്റിക്സ്
332/2017 – ഫിസിക്സ്
333/2017 – കെമിസ്ട്രി
334/2017 – ബോട്ടണി
335/2017 – സുവോളജി
336/2017 – ജ്യോഗ്രഫി
- കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയിൽ നിന്നും 50% മാര്‍ക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാല തത്തുല്യമായി അംഗീകരിച്ചബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യതയോ നേടിയിരിക്കണം. /എം.എസ്.സി/എം.എഡ്
- ബി.എഡ്/തത്തുല്യ യോഗ്യത.
- സെറ്റ് പാസ്സായിരിക്കണം.
337/2017 – ഹിസ്റ്ററി
338/2017 – ഇക്കണോമിക്സ്
339/2017 – കൊമേഴ്സ്
340/2017 – സോഷ്യോളജി
- കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയിൽ നിന്നും 50% മാര്‍ക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാല തത്തുല്യമായി അംഗീകരിച്ചബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യതയോ നേടിയിരിക്കണം.
- ബി.എഡ്/തത്തുല്യ യോഗ്യത.
- സെറ്റ് /നെറ്റ് പാസ്സായിരിക്കണം.
341/2017 – കമ്പ്യൂട്ടര്‍ സയന്‍സ്
- കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയിൽ നിന്നും 50% മാര്‍ക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ എഞ്ചിനീയറിംഗിലോ ടെക്നോളജിയിലോ നേടിയ ബിരുദാനന്തരബിരുദം.. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷ൯ ടെക്നോളജി, സോഫ്റ്റ്വെയർ എന്‍ജിനീയറിംഗ് എന്നിവയില്‍ ഏതിലെങ്കിലും 50% മാര്‍ക്കിൽ കുറയാതെ ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും നേടിയ എം.ടെക് ബിരുദം.
കാറ്റഗറി നമ്പര്‍: 342/2017
റേഡിയോ ഗ്രാഫര്‍ ഗ്രേഡ് II
ഗവണ്മെന്റ് ഹോമിയോപതിക് മെഡിക്കല്‍ കോളേജ്
ശമ്പളം: 22200 – 48000 രൂപ
ഒഴിവുകളുടെ എണ്ണം: 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 36
യോഗ്യതകള്‍: പ്രീ ഡിഗ്രി കോഴ്സ് പാസ്സായിരിക്കണം.
തിരുവനന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്ററേറ്റ് നടത്തുന്ന രണ്ടു വര്‍ഷത്തെ സര്‍ട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്സ് പാസ്സായിരിക്കണം.
അല്ലെങ്കില്‍
ബര്‍ണാഡ് റേഡിയോളജി ഇന്സ്റ്റിട്ട്യൂട്ടിൽ നിന്നും ലഭിച്ച സി.ആര്.എ സര്‍ട്ടിഫിക്കറ്റ് അഥവാ ഗവണ്മെന്റ് അംഗീകരിച്ചിട്ടുള്ള തത്തുല്യ യോഗ്യത
കാറ്റഗറി നമ്പര്‍: 343/2017
ജൂനിയര്‍ അനലിസ്റ്റ്
കേരള മിനറല്‍സ് & മെറ്റല്‍സ് ലിമിറ്റഡ്
ശമ്പളം: 12070 – 32830 രൂപ
ഒഴിവുകളുടെ എണ്ണം: 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 36
യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും നേടിയ രസതന്ത്രത്തിലുള്ള ബിരുദം. അല്ലെങ്കില്‍ തത്തുല്യം.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം)
കാറ്റഗറി നമ്പര്‍: 344/2017
ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ സോഷ്യോളജി
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് –പട്ടികവര്‍ഗ്ഗക്കാരിൽ നിന്ന് മാത്രം)
കേരള ഹയര്‍സെക്കന്‍ഡറി എജുക്കേഷന്‍
ശമ്പളം: 20740 – 36140 രൂപ (PR)
ഒഴിവുകളുടെ എണ്ണം: 3
നിയമന രീതി: നേരിട്ടുള്ള നിയമനം (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് –പട്ടികവര്‍ഗ്ഗക്കാരിൽ നിന്ന് മാത്രം)
പ്രായം: 20 – 45
യോഗ്യതകള്‍:
- കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും 50% മാര്‍ക്കില്‍ കുറയാതെ ബന്ധപെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ തത്തുല്യം.
- റഗുലര്‍ പഠനത്തിലൂടെ നേടിയ ബി.എഡ് ബിരുദം. /തത്തുല്യം.
- സെറ്റ് പാസ്സായിരിക്കണം.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് (ജില്ലാ തലം)
കാറ്റഗറി നമ്പര്‍: 345/2017
സിവില്‍ എക്സൈസ് ഓഫീസർ
പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം
എക്സൈസ്
(ഭിന്നശേഷിക്കാര്‍ക്കും വനിതകള്‍ക്കും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കാ൯ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.)
ശമ്പളം: 20000 –45800 രൂപ
ഒഴിവുകളുടെ എണ്ണം:ജില്ലാടിസ്ഥാനത്തിൽ
നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികവര്‍ഗ്ഗക്കാരിൽ നിന്ന് മാത്രം)
പ്രായം: 19 – 36
യോഗ്യതകള്‍: വിദ്യാഭ്യാസ യോഗ്യത.
- പ്ലസ്ടു പരീക്ഷ വിജയിച്ചിരിക്കണം/തത്തുല്യം.
ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 160 സെ. മീ, നെഞ്ചളവ് കുറഞ്ഞത് 76 സെ.മീ.
കാറ്റഗറി നമ്പര്‍: 346/2017
ലോവര്‍ ഡിവിഷ൯ ടൈപ്പിസ്റ്റ്
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം
വിവിധം
ശമ്പളം: 19000 –43600 രൂപ
ഒഴിവുകളുടെ എണ്ണം:ജില്ലാടിസ്ഥാനത്തിൽ തിരുവനന്തപുരം -1
നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരിൽ നിന്ന് മാത്രം)
പ്രായം: 18 – 41
യോഗ്യതകള്‍:
- എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം.
- മലയാളം ടൈപ്പ് റൈറ്റിംഗിൽ ലോവര്‍ ഡിവിഷ൯ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് /തത്തുല്യം.
- ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ കെ.ജി.ടി.ഇ. കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗോ തത്തുല്യ യോഗ്യതയോ.
കാറ്റഗറി നമ്പര്‍: 347/2017
സിനിമാ ഓപ്പറേറ്റർ
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് -പട്ടികവര്‍ഗ്ഗക്കാർ മാത്രം
(ഇന്‍ഫര്‍മേഷ൯ & പബ്ലിക് റിലേഷന്‍സ് )
ശമ്പളം: 17500 –39500 രൂപ
ഒഴിവുകളുടെ എണ്ണം:ജില്ലാടിസ്ഥാനത്തിൽ എറണാകുളം 1
നിയമന രീതി: നേരിട്ടുള്ള നിയമനം (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പട്ടികവര്‍ഗ്ഗക്കാരിൽ നിന്ന് മാത്രം)
പ്രായം: 19 –44
യോഗ്യതകള്‍: ഏഴാം ക്ലാസ് പാസ്സായിരിക്കണം/തത്തുല്യം.
സിനിമാ പ്രോജക്റ്റർ ഉപകരണം പ്രവര്ത്തിപ്പിച് ഒരു വര്‍ഷത്തെ പരിചയം.
പരിചയ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകക്ക് www.kpsc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
കാറ്റഗറി നമ്പര്‍: 348/2017
വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്
പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം
റവന്യൂ
ശമ്പളം: 17000 –37500 രൂപ
ഒഴിവുകളുടെ എണ്ണം:ജില്ലാടിസ്ഥാനത്തിൽ തൃശ്ശൂര്‍ -1
നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികവര്‍ഗ്ഗക്കാരിൽ നിന്ന് മാത്രം)
പ്രായം: 18 – 41
യോഗ്യതകള്‍:
- എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം പാസ്സായിരിക്കണം.
കാറ്റഗറി നമ്പര്‍: 349/2017
ലബോറട്ടറി അസിസ്റ്റന്റ്
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം
കേരള ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം
ശമ്പളം: 17500 –39500 രൂപ
ഒഴിവുകളുടെ എണ്ണം:ജില്ലാടിസ്ഥാനത്തിൽ ഇടുക്കി (പട്ടികജാതി/പട്ടികവര്‍ഗ്ഗം-3) പട്ടികവര്‍ഗ്ഗം-1
നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികവര്‍ഗ്ഗക്കാരിൽ നിന്ന് മാത്രം)
പ്രായം: 18 – 41
യോഗ്യതകള്‍:
- എസ്.എസ്.എല്‍.സി പാസ്സായിരിക്കണം.
- കേരള പബ്ലിക് സര്‍വീസ് കമ്മീഷ൯ നടത്തുന്ന ലബോറട്ടറി അറ്റന്‍ഡേഴ്സ് ടെസ്റ്റ് പാസ്സായിരിക്കണം.
കാറ്റഗറി നമ്പർ: 350/2017
ലക്ചറർ ഇ൯ അറബിക്
കോളേജ് വിദ്യഭ്യാസം അഞ്ചാം എന്‍.സി.എ വിജ്ഞാപനം.
ശമ്പളം: യു.ജി.സി നിരക്ക്
ഒഴിവുകളുടെ എണ്ണം: പട്ടികജാതി -2
നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികജാതിക്കാരിൽ നിന്ന് മാത്രം)
പ്രായം: 22 – 45
യോഗ്യതകള്‍:
- പട്ടികജാതി/പട്ടികവര്‍ഗ്ഗത്തിൽ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 50% മാര്‍ക്കിൽ കുറയാതെയുള്ള മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യം.
യു.ജി.സിയോ അല്ലെങ്കിൽ സംസ്ഥാന കമ്മീഷനോ നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ പാസ്സായിരിക്കണം.
കാറ്റഗറി നമ്പര്‍: 351/2017 – 355/2017
ലക്ചറര്‍ ഇ൯ മാത്തമാറ്റിക്സ്
കോളേജ് വിദ്യഭ്യാസം ഒന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: യു.ജി.സി നിരക്ക്
ഒഴിവുകളുടെ എണ്ണം:
351/2017 പട്ടികവര്‍ഗ്ഗം 1
352/2017 പട്ടികജാതി 3
353/2017 എസ്.ഐ.യു.സി നാടാര്‍ 2
354/2017 ഒ.എക്സ് 1
355/2017 ധീവര 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: പട്ടികജാതി/പട്ടികവര്‍ഗ്ഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് 22 – 45 . ഒ.എക്സ്, എസ്.ഐ.യു.സി നാടാര്‍ 22 – 43
യോഗ്യതകള്‍: 55% മാര്‍ക്കിൽ കുറയാതെയുള്ള മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യം. യു.ജി.സിയോ അല്ലെങ്കില്‍ സംസ്ഥാന കമ്മീഷനോ നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ പാസ്സായിരിക്കണം.
കാറ്റഗറി നമ്പര്‍: 356/2017
അസിസ്റ്റന്റ് സര്ജ൯ /കാഷ്വാല്‍റ്റി
മെഡിക്കൽ ഓഫീസർആരോഗ്യവകുപ്പ് ഒന്നാം എന്‍.സി.എ വിജ്ഞാപനം
ശമ്പളം: 45800 – 89000 രൂപ
ഒഴിവുകളുടെ എണ്ണം: പട്ടികജാതി 18
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 47
യോഗ്യതകള്‍: മോഡേന്‍ മെഡിസിനിലുള്ള ബിരുദം. (എം.ബി.ബി.എസ്) അല്ലെങ്കില്‍ തത്തുല്യം.തിരുവിതാംകൂര്‍ കൊച്ചി മെഡിക്കൽ കൌണ്സിലിൽ നിന്ന് ലഭിച്ച സാധുതയുള്ള രജിസ്ട്രേഷന്.
കാറ്റഗറി നമ്പര്‍: 357/2017
അസിസ്റ്റന്റ് സര്ജ൯ /കാഷ്വാല്‍റ്റി മെഡിക്കൽ ഓഫീസർ
ആരോഗ്യവകുപ്പ് ഒന്നാം എന്‍.സി.എ വിജ്ഞാപനം
ശമ്പളം: 45800 – 89000 രൂപ
ഒഴിവുകളുടെ എണ്ണം: ഈഴവ/ബില്ലവ/തീയ്യ-104
നിയമന രീതി: നേരിട്ടുള്ള നിയമനം (ഈഴവ/ബില്ലവ/തീയ്യ സമുദായങ്ങളില്‍ നിന്ന് മാത്രം)
പ്രായം: 18 – 45
യോഗ്യതകള്‍: മോഡേന്‍ മെഡിസിനിലുള്ള ബിരുദം. (എം.ബി.ബി.എസ്) അല്ലെങ്കില്‍ തത്തുല്യം. തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ കൌണ്സിലിൽ നിന്ന് ലഭിച്ച സാധുതയുള്ള രജിസ്ട്രേഷന്.
കാറ്റഗറി നമ്പര്‍: 358/2017
അസിസ്റ്റന്റ് സര്ജ൯ /കാഷ്വാല്‍റ്റി മെഡിക്കൽ ഓഫീസർ
ആരോഗ്യവകുപ്പ് ഒന്നാം എന്‍.സി.എ വിജ്ഞാപനം
ശമ്പളം: 45800 – 89000 രൂപ
ഒഴിവുകളുടെ എണ്ണം: ഈഴവ/ബില്ലവ/തീയ്യ-104
നിയമന രീതി: നേരിട്ടുള്ള നിയമനം (ഒ.ബി.സി സമുദായങ്ങളിൽ നിന്ന് മാത്രം)
പ്രായം: 18 – 45
യോഗ്യതകള്‍: മോഡേന്‍ മെഡിസിനിലുള്ള ബിരുദം. (എം.ബി.ബി.എസ്) അല്ലെങ്കിൽ തത്തുല്യം.തിരുവിതാംകൂര്‍ കൊച്ചി മെഡിക്കൽ കൌണ്സിലിൽ നിന്ന് ലഭിച്ച സാധുതയുള്ള രജിസ്ട്രേഷന്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷഅയക്കുന്നതിനും : www.keralapsc.gov.in