വിവിധ തസ്തികകളില്‍ ഒഴിവ്

Share:

കൊല്ലം: കൊട്ടിയം അസ്സീസി വുമണ്‍ ആന്‍ഡ് എന്‍ട്രി ഹോമില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. സൈക്കോളജിസ്റ്റ്: എം.എ/എം.എസ്.സി സൈക്കോളജി,
അഡ്വക്കേറ്റ് – എല്‍.എല്‍.ബി, കെയര്‍ ടേക്കര്‍ – പ്ലസ്ടു,
മള്‍ട്ടി ടാസ്‌ക് – അഞ്ചാം ക്ലാസ്,
സെക്യൂരിറ്റി -പത്താം ക്ലാസ്.

പ്രായപരിധി 30 വയസിന് മുകളില്‍.

അപേക്ഷകള്‍ സുപ്പീരിയര്‍ ജനറല്‍ (എന്‍.ജി.ഓ) എഫ്.ഐ.എച്ച് ജനറലൈറ്റ്, പാലത്തറ, തട്ടാമല പി.ഒ കൊല്ലം 691020 വിലാസത്തില്‍ ജൂലൈ 18 നകം ലഭ്യമാക്കണം.

ഫോണ്‍: 0474 2952265, 9497755686, 7558818237.

Share: