വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലില്‍ കരാര്‍ നിയമനം

122
0
Share:

തിരുഃ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിൻറെ വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലില്‍, വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുളള ഇൻറര്‍വ്യൂ ഏപ്രില്‍ 11-ന് രാവിലെ 11.30 നു എറണാകുളം ഡിവിഷന്‍ ഓഫീസില്‍ നടത്തുന്നു.
ജില്ലയിലുള്ള ആളുകള്‍ക്ക് മുന്‍ഗണന.

അപേക്ഷ ഇമെയില്‍ ( kshbekmdn@gmail.com ) ആയും അയക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -0484-2369059 നമ്പറിലോ, ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ പ്രവൃത്തി സമയങ്ങളില്‍ നേരിട്ട് ബന്ധപ്പെടാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ ഒമ്പത്.

Share: