ലീഗല്‍ കൗണ്‍സലര്‍ നിയമനം

Share:

പത്തനംതിട്ട : കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ സര്‍വീസ് പ്രൊവൈഡിംഗ് സെൻററിലേക്ക് ലീഗല്‍ കൗണ്‍സലറെ നിയമിക്കുന്നതിന് ഓഗസ്റ്റ് 19 രാവിലെ 10.30 ന് അഭിമുഖം നടക്കും.

യോഗ്യത : നിയമ ബിരുദം. സ്ത്രീപക്ഷ കാഴ്ചപാടുളളവരും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസ് നടത്തി മൂന്നുവര്‍ഷത്തെ പരിചയമുളളവരുമായ വനിതാ അഭിഭാഷകര്‍ക്ക് മുന്‍ഗണന.

ഫോണ്‍ : 9947297363.

Share: