ലാബ് ടെക്നോളജിസ്റ്റ്: 43 ഒഴിവുകൾ

500
0
Share:

ബ്രോഡ് കാസ്റ്റ് എഞ്ചിനീയറിങ്ങ് കണ്‍സള്‍ട്ടന്‍റ്സ് ഇന്ത്യ ലിമിറ്റഡ് ( BECIL ) ഡല്‍ഹിയിൽ ജോലി ചെയ്യുന്നത്തിനു മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റിൻറെ ഒഴിവിലേക്ക് അപേക്ഷ .  കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത: മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിസ്റ്റ് /മെഡിക്കല്‍ ലബോറട്ടറി സയന്‍സ് ബിരുദം.
രണ്ട് വര്‍ഷം ജോലി പരിചയം.
ഒഴിവുകൾ: 43
ശമ്പളം: 16468 രൂപ.
അപേക്ഷാ ഫോം www.becil.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷിക്കേണ്ട അവസാന തിയതി : ഒക്ടോബര്‍ 3

Share: