ലാബ് ടെക്നീഷ്യന്‍: അഭിമുഖം 12 ന്

Share:

പാലക്കാട് : പെരുമാട്ടി ഗ്രാമപഞ്ചായത്ത് നെല്ലിമേട് ഫാമിലി ഹെല്‍ത്ത് സെൻററില്‍ ലാബ് ടെക്നീഷ്യന്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 12ന് നടക്കും.

ബി.എസ്.സി എം.എല്‍.ടി/ഡി എം.എല്‍.ടി വിത്ത് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത.

താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ പത്തിന് ഗ്രാമപഞ്ചായത്തില്‍ ഹാജരാവണം.

ഫോണ്‍: 8078190337.

Share: