റെയില്‍വേയിൽ കായിക താരങ്ങള്‍ക്ക് അവസരം

287
0
Share:

ഈസ്റ്റ് സെന്‍ട്ര റെയില്‍വേയി കായിക താരങ്ങള്‍ക്ക് അവസരം. വിവിധ ഇനങ്ങളിലായി 21 ഒഴിവുക ഉണ്ട്.

പരസ്യ വിജ്ഞാപന നമ്പര്‍: ECR/HRD/Rectt/SportsQuota(OpenAdvt.)2017-2018

ശമ്പളസ്കെയില്‍ അനുസരിച്ച് യോഗ്യതകളി മാറ്റമുണ്ട്.

ശമ്പള സ്കെയില്‍: 2/3 (Basic Pay 19900/21700)

വിദ്യാഭ്യാസ യോഗ്യത: പന്ത്രണ്ടാം ക്ലാസ് തത്തുല്യം. അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതകള്‍.

കായിക നേട്ടങ്ങള്‍: ലോകകപ്പ്(ജൂനിയര്‍/സീനിയര്‍), ലോക ചാമ്പ്യന്‍ഷിപ്പ്(ജൂനിയര്‍/സീനിയര്‍), ഏഷ്യന്‍ ഗെയിംസ്(സീനിയര്‍), കോമണ്‍ വെല്‍ത്ത് ഗെയിംസ്(സീനിയര്‍) എന്നിവയില്‍ ഏതിലെങ്കിലും ഒന്നില്‍ രാജ്യത്തെ പ്രതിനിധീകരിച്ചുള്ള പങ്കാളിത്തം.

ശമ്പള സ്കെയില്‍: 4/5(Basic Pay 25500/29200)

വിദ്യാഭ്യാസ യോഗ്യത: പേ ലെവല്‍ 4 ലേക്ക് മാത്സ്/ഫിസിക്സ് വിഷയങ്ങളോടെ സയന്‍സിഇന്‍റര്‍മീഡിയറ്റ് യോഗ്യതയും പേ ലെവ 5 ലേക്ക് ബിരുദവുമാണ് യോഗ്യത.കായിക നേട്ടങ്ങള്‍: ഒളിമ്പിക്സ് ഗെയിംസില്‍ സീനിയ വിഭാഗത്തി രാജ്യത്തെ പ്രതിനിധാനം ചെയ്ത് പങ്കാളിത്തം.

പ്രായം: 2018 ജനുവരി ഒന്നിന് 18-25 വയസ്.

അപേക്ഷാഫോമിന്‍റെ മാതൃകക്ക് www.ecr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അവസാന തീയതി: ഒക്ടോബര്‍ 9

Share: