റസിഡൻറ്സ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയർ റസിഡൻൻറ് മാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
വാക്ക്-ഇൻ-ഇൻറർവ്യൂ ജൂൺ 25 രാവിലെ 11.00 മുതൽ ഉച്ചക്ക് 1.00 വരെ നടക്കും.
താല്പര്യമുള്ളവർ.വയസ്,യോഗ്യത, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകേണ്ടതാണ്.
ഫോൺ-0484 2754000






