രാഷ്ട്രീയ കെമിക്കല്‍സിൽ എന്‍ജിനീയ൪

Share:

മുംബൈയിലെ ചെമ്പൂരിൽ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കെമിക്കല്‍സ് & ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡിൽ എന്‍ജിനീയ൪ (ബോയിലര്‍ പ്രോഫിഷ്യന്‍സി) തസ്തികയില്‍ 5 ഒഴിവുകളുണ്ട്.

യോഗ്യത: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍,കെമിക്കല്‍,പവര്‍,പ്രോഡക്ഷന്‍,ഇന്‍ഡസ്ട്രുമെന്‍റേഷ൯ എഞ്ചിനീയറിങ്ങിൽ ബിരുദം. പ്രായം: ജൂലൈ 1 ന് 30 വയസ്.  ശമ്പളം: 16400 – 40500 രൂപ.

അപേക്ഷാ ഫോം www.rcfltd.com എന്ന വെബ്സൈറ്റില്‍ നിന്ന്‍ ഡൌണ്‍ലോഡ് ചെയ്യണം.

അവസാന തീയതി: ഓഗസ്റ്റ് 11

Share: