മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം

613
0
Share:

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം കേരളത്തിലെയും ഇന്ത്യയിലെ മറ്റിടങ്ങളിലെയും ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ്, പാഴ്‌സി മതവിഭാഗങ്ങളില്‍പ്പെട്ടതും വിവിധ പ്രൊഫഷണല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്നതുമായ കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് സെപ്തംബര്‍ 30 വരെ പുതിയതായി അപേക്ഷിക്കാം.
സ്‌കോളര്‍ഷിപ്പ് പുതുക്കലിനുള്ള അപേക്ഷകള്‍ ഈ മാസം 31 വരെ നല്‍കാം.
വിശദവിവരങ്ങള്‍ www.dtekerala.gov.in –ല്‍ MCM Scholarship ലിങ്കില്‍ ലഭ്യമാണ്.
ഫോണ്‍ : 0471 – 2561214, 9497723630.

Share: