മാദ്ധ്യമ പഠനം: ഇപ്പോൾ അപേക്ഷിക്കാം

Share:

​കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ജേർണലിസം, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ്, കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷണിച്ചു.  മാ​ധ്യ​മ​രം​ഗ​ത്ത്​ ഏ​റെ തൊ​ഴി​ൽ​സാ​ധ്യ​ത​ക​ളു​ള്ള കോ​ഴ്​​സു​ക​ളാ​ണി​ത്. അ​ക്കാ​ദ​മി​യു​ടെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ക​മ്യൂ​ണി​ക്കേ​ഷ​നാ​ണ്​ കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്ന​ത്.  ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്കും ഡി​ഗ്രി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ​ഠ​ന​കാ​ലാ​വ​ധി ഒ​രു​വ​ർ​ഷ​മാ​ണ്.

കോ​ഴ്​​സു​ക​ൾ
പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ ഡി​പ്ലോ​മ ഇ​ൻ ജേ​ണ​ലി​സം ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ: സീ​റ്റു​ക​ൾ-35. കോ​ഴ്​​സ്​ ഫീ​സ്​ 45,000 രൂ​പ, പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ൽ ജ​ന​റ​ൽ റി​​പ്പോ​ർ​ട്ടി​ങ്, എ​ഡി​റ്റി​ങ്, റൈ​റ്റി​ങ്, മീ​ഡി​യ ലോ ​ആ​ൻ​ഡ്​ എ​ത്തി​ക്​​സ്, ബ്രോ​ഡ്​​കാ​സ്​​റ്റ്​ ജേ​ണ​ലി​സം, ക​മ്പ്യൂ​ട്ട​ർ-​ഇ​ൻ​റ​ർ​നെ​റ്റ്​ ആ​ൻ​ഡ്​​ ന്യൂ​മീ​ഡി​യ, അ​ഡ്വ​ർ​ടൈ​സി​ങ്​ ആ​ൻ​ഡ്​​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്, പ്രോ​ജ​ക്​​ട്​ വ​ർ​ക്ക്​ എ​ന്നി​വ ഉ​ൾ​പ്പെ​ടും.

പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ ഡി​പ്ലോ​മ ഇ​ൻ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ ആ​ൻ​ഡ്​ അ​ഡ്വ​ർ​ടൈ​സി​ങ്: സീ​റ്റു​ക​ൾ 35, ​േകാ​ഴ്​​സ്​ ഫീ​സ്​ 45,000 രൂ​പ. പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ൽ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ മെ​ത്തേ​ഡ്​​സ്​ ആ​ൻ​ഡ്​​ ടൂ​ൾ​സ്, പി.​ആ​ർ ഇ​ൻ ബി​സി​ന​സ്​ ഇ​ൻ​ഡ​സ്​​ട്രി, ഗ​വ​ൺ​മ​െൻറ്, അ​ഡ്വ​ർ​ടൈ​സി​ങ്​ മീ​ഡി​യ, ബി​സി​ന​സ്​ ഒാ​ഫ്​ അ​ഡ്വ​ർ​ടൈ​സി​ങ്, ഡി.​ടി.​പി ആ​ൻ​ഡ്​​ ക​മ്പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്​​സ്, ജേ​ണ​ലി​സം, ക​മ്യൂ​ണി​ക്കേ​റ്റി​വ്​ ഇം​ഗ്ലീ​ഷ്, പ്രോ​ജ​ക്​​ട്​ വ​ർ​ക്ക്​ മു​ത​ലാ​യ​വ ഉ​ൾ​പ്പെ​ടും.

പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ ഡി​പ്ലോ​മ ഇ​ൻ ടെ​ലി​വി​ഷ​ൻ ജേ​ണ​ലി​സം: സീ​റ്റു​ക​ൾ 25. കോ​ഴ്​​സ്​ ഫീ​സ്​ 55,000 രൂ​പ. പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ൽ ടെ​ലി​വി​ഷ​ൻ റി​പ്പോ​ർ​ട്ടി​ങ്, ഡോ​ക്യു​മ​െൻറ​റി മേ​ക്കി​ങ്, ന്യൂ​സ്​ റീ​ഡി​ങ്​ ആ​ങ്ക​റി​ങ്, നോ​ൺ​ലി​നി​യ​ർ എ​ഡി​റ്റി​ങ്, ന്യൂ​സ്​ ബു​ള്ള​റ്റി​ൻ പ്രൊ​ഡ​ക്​​ഷ​ൻ ആ​ൻ​ഡ്​ ന്യൂ​സ്​​റൂം മാ​നേ​ജ്​​മ​െൻറ്, മീ​ഡി​യ ​േലാ​സ്​ ആ​ൻ​ഡ്​​ എ​ത്തി​ക്​​സ്​ മു​ത​ലാ​യ​വ ഉ​ൾ​പ്പെ​ടും.

എ​ല്ലാ കോ​ഴ്​​സു​ക​ൾ​ക്കും അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി 2017 മേ​യ്​ 31ന്​ 30 ​വ​യ​സ്സാ​ണ്. എ​സ്.​സി/​എ​സ്.​ടി/​ഒ.​ഇ.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 35 വ​യ​സ്സു​വ​രെ​യാ​കാം.

അ​പേ​ക്ഷ: അ​പേ​ക്ഷാ​ഫോ​റ​വും പ്രോ​സ്​​പെ​ക്​​ട​സും www.keralamediaacademy.org എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷാ​ഫീ​സ്​ 300 രൂ​പ.

പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഒ.​ഇ.​സി വി​ഭാ​ഗ​ക്കാ​ർ​ക്കും 150 രൂ​പ മ​തി. അ​പേ​ക്ഷ​യോ​ടൊ​പ്പം സെ​ക്ര​ട്ട​റി, കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി എ​ന്ന പേ രി​ൽ എ​റ​ണാ​കു​ളം സ​ർ​വി​സ്​ ബ്രാ​ഞ്ചി​ൽ മാ​റ്റാ​വു​ന്ന ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റാ​യി ന​ൽ​ക​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ജൂ​ൺ 20 വൈ​കീ​ട്ട്​ അ​ഞ്ചി​നു​മു​മ്പ്​ കി​ട്ട​ത്ത​ക്ക​വ​ണ്ണം ദി ​സെ​ക്ര​ട്ട​റി, കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി, കാ​ക്ക​നാ​ട്, കൊ​ച്ചി 30 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം.

ജൂ​ൺ 20 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ്​: അ​ഭി​രു​ചി​പ​രീ​ക്ഷ​യു​ടെ​യും ഇ​ൻ​റ​ർ​വ്യൂ​വി​​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും​ പ്ര​വേ​ശ​നം. കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, ​െകാ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ​കേ​ന്ദ്രം ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ക്കാ​ദ​മി ഒാ​ഫി​സി​ൽ​നി​ന്ന്​ ല​ഭി​ക്കും. ഫോ​ൺ: 0484 2422275, 2100700. ഇ-​മെ​യി​ൽ: keralamediaacademy.gov@gmail.com.കോ​ഴ്​​സു​ക​ൾ ആ​ഗ​സ്​​റ്റി​ൽ ആ​രം​ഭി​ക്കും. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജേ​ണ​ലി​സം കോ​ഴ്​​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​മാ​സ​ത്തെ ഇ​േ​ൻ​റ​ൺ​ഷി​പ്പി​ന്​ വി​ധേ​യ​മാ​വേ​ണ്ട​തു​ണ്ട്. അ​ഡ്വ​ർ​ടൈ​സി​ങ്​​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഫീ​ൽ​ഡ്​​വ​ർ​ക്ക്, പേ​പ്പ​ർ​പ്ര​സ​േ​ൻ​റ​ഷ​ൻ, മി​നി പ്രോ​ജ​ക്​​ട്​ മു​ത​ലാ​യ​വ​യും ഉ​ണ്ടാ​വും.
കേ​ര​ള​സ​ർ​ക്കാ​റി​നു​കീ​ഴി​ലെ സ്വ​യം​ഭ​ര​ണ​സ്​​ഥാ​പ​ന​മാ​ണ് , കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി.

Share: