മാംഗളൂര്‍ റിഫൈനറിയിൽ 189 അപ്രന്‍റിസ്

473
0
Share:

ഓയില്‍ & നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷ ലിമിറ്റഡിന്‍റെ സഹസ്ഥാപനമായ മാംഗളൂര്‍ റിഫൈനറി & പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് അപ്രന്‍റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

പരസ്യവിജ്ഞാപന നമ്പര്‍: 03/APPRENTICE/2017

ഗ്രാജുവേറ്റ് അപ്രന്‍റിസ്ഷിപ്പ്

ട്രേഡുകളും ഒഴിവുകളും: കെമിക്കല്‍ എഞ്ചിനീയറിങ്ങ്-28, സിവില്‍ എന്‍ജിനീയറിങ്ങ്-7, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്-8, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍-10, ഇന്‍സ്ട്രുമെന്‍റേഷ -9, മെക്കാനിക്കല്‍-23,

യോഗ്യത: അനുബന്ധ ട്രേഡില്‍ എന്ജിനീയറിംഗ് ബിരുദം.സ്റ്റൈപ്പന്‍ഡ് 1000 രൂപ

ടെക്നീഷ്യന്‍ അപ്രന്‍റിസ്ഷിപ്പ്: ട്രേഡ്, ഒഴിവ്- കെമിക്കല്‍ എഞ്ചിനീയറിങ്ങ്-26, സിവില്‍ എന്‍ജിനീയറിങ്ങ്-7, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്-15, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍-10, ഇന്‍സ്ട്രുമെന്‍റേഷ -6, മെക്കാനിക്കല്‍-25,

യോഗ്യത: അനുബന്ധ ട്രേഡില്‍ എന്ജിനീയറിംഗ് ബിരുദം.

കൊമേഴ്സ്യല്‍ പ്രാക്ടീസ്: 15

യോഗ്യത: കൊമേഴ്സ്യല്‍ പ്രാക്ടീസി ഡിപ്ലോമ

സ്റ്റൈപ്പന്‍ഡ്: 7100 രൂപ

അപേക്ഷിക്കേണ്ട വിധം: www.mrpl.co.in  എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ അയക്കേണ്ട അവസാന തീയതി: ഒക്ടോബ 7

Share: