ഭാരത് പെട്രോളിയത്തിൽ 32 ഒഴിവുകൾ
കേന്ദ്ര സര്‍ക്കാർ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷ൯ ലിമിറ്റഡിന്‍റെ മുംബൈ റിഫൈനറിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രോസസ് ടെക്നീഷ്യന്‍: 24
യോഗ്യത: കെമിക്കല്‍ എഞ്ചിനീയറിംഗ് /ടെക്നോളജിയില്‍ 60 % മാര്‍ക്കോടെ ഡിപ്ലോമ. കുറഞ്ഞത് 5 വര്‍ഷം മുന്‍പരിചയം.
യൂട്ടിലിറ്റി ഓപ്പറേറ്റർ-4
യോഗ്യത: മെക്കാനിക്കൽ അല്ലെങ്കില്‍ ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ് /ടെക്നോളജിയില്‍ 60 % മാര്‍ക്കോടെ ഡിപ്ലോമ. കുറഞ്ഞത് 5 വര്‍ഷം മുന്‍പരിചയം
യൂട്ടിലിറ്റി ഓപ്പറേറ്റർ (ബോയിലര്‍)-4
യോഗ്യത: മെക്കാനിക്കൽ അല്ലെങ്കില്‍ ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ് /ടെക്നോളജിയില്‍ 60 % മാര്‍ക്കോടെ ഡിപ്ലോമ. കുറഞ്ഞത് 5 വര്‍ഷം മുന്‍പരിചയം.
ബി.ഇ /ബി.ടെക്/AIME യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.
പ്രായം: 2017 ജൂൺ 1ന് 18 നും 30 നും ഇടയില്‍.
ശമ്പളം: 13800 -41000 രൂപ.
ആപേക്ഷിക്കേണ്ട വിധം: www.bharatpetroleum.com എന്ന വെബ്സൈറ്റ് വഴി.
അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 26