ബോയിലര്‍ അറ്റന്‍്ഡന്റ്സ് കോമ്പിറ്റെന്‍സി പരീക്ഷ

ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് നടത്തുന്ന സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ അറ്റന്‍്ഡന്റ്സ് കോമ്പിറ്റെന്‍സി പരീക്ഷ ഒക്ടോബര്‍ 10, 11, 12 തീയതികളിലും ഫസ്റ്റ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ്സ് കോമ്പിറ്റെന്‍സി പരീക്ഷ നവംബര്‍ 14, 15, 16 തീയതികളിലും നടത്തും.
ഓണ്‍ലൈന്‍ അപേക്ഷ 24ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് ഓഗസ്റ്റ് 31 നകം ലഭിക്കണം.
വിശദവിവരങ്ങള്‍ www.fabkerala.gov.in ല്‍ ലഭ്യമാണ്.