ബിസിനസ് പ്രൊമോട്ടര്‍ – ഇൻറര്‍വ്യൂ 22 ന്

കോഴിക്കോട് അസാപ് കേരളയില്‍ ബിസിനസ് പ്രൊമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിംഗ് മേഖലയില്‍ അഭിരുചിയുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ആകര്‍ഷക ശമ്പളവും മറ്റ് അനൂകുല്യങ്ങളും.
ഫെബ്രുവരി 22 ന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് മണി വരെ കാരപ്പറമ്പ ജിഎച്ച്എസ്എസ് യില്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ (നോര്‍ത്ത് സോണ്‍) അറിയിച്ചു.
ഫോണ്‍ – 7012648027, 9495999657.