ബാങ്ക് ഓഫ് മഹാരാഷ്ട്ര: 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ തസ്തികകളി 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സെക്യൂരിറ്റി ഓഫീസര്‍/മാനേജര്‍-13

യോഗ്യത: ബിരുദം.

പ്രായം: 25 – 40 വയസ്. പതിനഞ്ച് വര്‍ഷം മുന്‍പരിചയം.

ചീഫ് ഫിനാന്‍ഷ്യൽ ഓഫീസര്‍-1

യോഗ്യത: സി.എ. പതിനഞ്ച് വര്‍ഷം മുന്‍പരിചയം.

ചീഫ് ടെക്നോളജി ഓഫീസര്‍: 1

യോഗ്യത: എന്‍ജിനീയറിങ്ങ് ബിരുദം. അല്ലെങ്കില്‍ എം.സി.എ പതിനഞ്ച് വര്‍ഷം മുന്‍പരിചയം.

പ്രിന്‍സിപ്പൽ, സ്റ്റാഫ് കോളേജ്-1

യോഗ്യത: ഇക്കണോമിക്സിലോ കൊമെഴ്സിലോ ബിരുദാനന്തര ബിരുദം. പത്ത് വര്‍ഷം മുന്‍പരിചയം.
അപേക്ഷ ഓണ്‍ലൈന്‍ ആയിട്ടാണ് അയക്കേണ്ടത്. വെബ്സൈറ്റ്: www.bankofmaharashtra.in
അവസാന തീയതി: സെപ്റ്റംബര്‍ 2

Share: