പ്രോജക്ട് ഡെവലപ്പര്‍മാരുടെ ഒഴിവ്

380
0
Share:

ഐ.എച്ച്.ആര്‍.ഡി യുടെ തിരുവനന്തപുരം റീജിയണല്‍ സെന്ററില്‍ ജാവ, ഡോട്ട് നെറ്റ്, പി.എച്ച്.പി, ആന്‍ഡ്രോയിഡ്, എംബഡഡ് പ്രോഗ്രാമിങ്, ഇമേജ് പ്രോസസിങ് തുടങ്ങിയ സാങ്കേതിക മേഖലയില്‍ രണ്ട് വര്‍ഷത്തിനു മുകളില്‍ അക്കാദമിക്ക് പ്രോജക്ട് ഡെവലപ്‌മെന്റില്‍ പ്രവര്‍ത്തി പരിചയമുള്ളവരെ താല്‍ക്കാലികമായി നിയമിക്കുന്നു.
ബയോഡേറ്റ rcihrdtrivandrum@gmail.com എന്ന ഇ-മെയിലില്‍ അയക്കണം.
ഫോണ്‍ : 0471 2550612

Share: