പ്രോഗ്രാം മാനേജർ : അപേക്ഷ ക്ഷണിച്ചു

Share:
Manager

തിരുഃ അനർട്ടിൻറെ കീഴിലുള്ള കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ (2 ഒഴിവ്), അസിസ്റ്റൻറ് / ഡെപ്യൂട്ടി പ്രോഗ്രാം മാനേജർ (1 ഒഴിവ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി: ജനുവരി 6.

കൂടുതൽ വിവരങ്ങൾക്ക്: https://www.linkedin.com/feed/update/urn:li:activity:7408802239882055680/ ഇ-മെയിൽ: infokeralahvic@gmail.com

Share: