പാലിയെറ്റീവ് നഴ്സ് നിയമനം

Share:

കണ്ണൂർ : അഴിക്കോട് സി എച്ച് സിയില്‍ പാലിയെറ്റീവ് പരിചരണത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ പാലിയെറ്റീവ് നഴ്സിനെ നിയമിക്കുന്നു.

യോഗ്യത: ബിഎസ് സി നഴ്സിംഗ്/ ജനറല്‍ നഴ്സിംഗ് പാസ്സായിരിക്കണം, പ്രവര്‍ത്തി പരിചയം, നേഴ്സിങ്ങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, പാലിയെറ്റീവ് ട്രെയിനിംഗ് കോഴ്സ് കഴിഞ്ഞിരിക്കണം.

ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 25 ന് രാവിലെ 11 ന് അഴിക്കോട് സി എച്ച് സിയില്‍ അഭിമുഖത്തിന് എത്തണം.

Tagsnurse
Share: