പാർട്ട് ടൈം ടീച്ചർ ഒഴിവ്

Share:

തൃശൂർ : സമഗ്ര ശിക്ഷാ കേരള തൃശൂർ ജില്ലാ പ്രൊജക്റ്റ് ഓഫീസിന് കീഴിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന കെ ജി ബി വി ഗേൾസ് ഹോസ്റ്റലിലേക്ക് പാർട്ട് ടൈം ടീച്ചറെ (സ്ത്രീകൾ മാത്രം) കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
ജൂലൈ 11-ന് രാവിലെ 10.30ന് ഹോസ്റ്റലിൽ വെച്ച് വാക് ഇൻ ഇൻറർവ്യൂ നടത്തും.
ബിരുദവും ബിഎഡും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായം 20 – 50.
ഫോൺ: 0487 2323841.

Share: