നെയ്വേലി ലിഗ്നൈറ്റ് കോര്പറേഷന്: അപ്രന്റീസ് ഒഴിവുകൾ
ഐടിഐ അപ്രന്റീസ് ഒഴിവുകളിലേക്ക് നെയ്വേലി ലിഗ്നൈറ്റ് കോര്പറേഷന് (എന്‍എല്‍സി) ഇന്ത്യ അപേക്ഷണിച്ചു.
ഫിറ്റര്‍- 20,
ഇലക്ട്രീഷന്‍- 20,
വെല്‍ഡര്‍-20,
മെഡിക്കല്‍ ലാബ് ടെക്നീഷന്‍ പതോളജി- 10,
മെഡിക്കല്‍ ലാബ് ടെക്നീഷന്‍ റേഡിയോളജി- 05
എന്നിങ്ങനെയാണ് ഒഴിവുകൾ
പ്രായം: 2020 ജൂണ്‍ ഒന്നിന് 14 വയസ്.
സ്റ്റൈപ്പന്‍ഡ്- 8,766 രൂപ. രണ്ടാം വര്‍ഷം 10,019 രൂപ.
ടെയിനിംഗ്: ഫിറ്റര്‍, ഇലക്ട്രീഷന്‍ തസ്തികയില്‍ രണ്ടു വര്‍ഷവും വെല്‍ഡര്‍, മെഡിക്കല്‍ ലാബ് ടെക്നീഷന്‍ തസ്തികയില്‍ 15 മാസവുമാണ് ട്രെയിനിംഗ്.
വിദ്യാഭ്യാസയോഗ്യത: ഫിറ്റര്‍, ഇലക്ട്രീഷന്‍, വെല്‍ഡര്‍ തസ്തികയില്‍ പത്താംക്ലാസ്.
മെഡിക്കല്‍ ലാബ് ടെക്നീഷന്‍ തസ്തികയില്‍ സയന്‍സ് ഗ്രൂപ്പില്‍ 12-ാം ക്ലാസ് ജയം.
അപേക്ഷിക്കേണ്ട വിധം: www.nlcindia.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം
കൂടുതല്‍ വിവരങ്ങള്‍ www.nlcindia.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
മെറിറ്റ് ലിസ്റ്റിന്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം.