നഴ്സിംഗ് അസിസ്റ്റൻറ് : താല്‍ക്കാലിക നിയമനം

കാസർഗോഡ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റൻറ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ഏഴാം ക്ലാസ് പാസ് ആയിരിക്കണം നഴ്സിംഗ് അസിസ്റ്റൻറ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റൻറ് ട്രെയിനിങ്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിൻറെ കാര്യാലയത്തില്‍ ഫെബ്രു : 11 ന് ഉച്ചയ്ക്ക് 12:30 ക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
ഫോണ്‍- 04672217018.






