ഡോക്ടര്‍ നിയമനം

Share:

കാസർഗോഡ് : നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന്
ഫെബ്രു : 10 ന് രാവിലെ 11 ന് കൂടിക്കാഴ്ച്ച നടക്കും.

യോഗ്യത – എം.ബി.ബി.എസ്, ടി.സി.എം.സി പെര്‍മനന്റ് രജിസ്ട്രേഷന്‍.

ഫോണ്‍ – 0467 2282933.

Tagsdoctor
Share: