ദിനോസറിൻറെ രഹസ്യങ്ങൾ – സാജൻ മാറാട്

522
0
Share:
    കോടാനുകോടി വർഷങ്ങൾക്ക് മുമ്പ് നമ്മുടെ ഭൂമിയുടെ അധിപതികളായിരുന്ന ദിനോസറുകൾ വീണ്ടും വാർത്തകളിൽ സ്ഥാനം പിടിക്കുന്നു.   ദിനോസറുകൾ വീണ്ടും വാർത്തകളിൽ സ്ഥാനം പിടിക്കുന്നു. കോടാനുകോടി വർഷങ്ങൾക്ക് മുമ്പ് നമ്മുടെ ഭൂമിയുടെ അധിപതികളായിരുന്നവ. പ്രകൃതിയിൽ വന്ന മാറ്റങ്ങൾക്കു മുമ്പിൽ പിടിച്ചുനിൽക്കാനാവാതെ എല്ലാം കുലമറ്റുപോയി. അവയുടെ ഭൂസാന്നിധ്യം വിളിച്ചോതുന്ന തരത്തിൽ നിരവധി അശ്മകങ്ങൾ (ഫോസിലുകൾ) ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ഫോസിൽശാസ്ത്രജ്ഞർക്ക്(പാലിയന്റോളജിസ്റ്) ലഭിച്ചിട്ടുണ്ട്. ആ ഫോസിലുകളെ അപഗ്രഥനത്തിന് വിധേയമാക്കി ദിനോസറുകളുടെ ഒരു ചരിത്രാവലോകനം നടത്താൻ ശാസ്ത്രജ്ഞർക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. “ഭയങ്കരനായ പല്ലി” എന്നർത്ഥo വരുന്ന ഗ്രീക്ക് പദമാണ് ‘ദിനോസർ’ എന്നത്. ഏതാണ്ട് ഏഴുകോടി കൊല്ലങ്ങൾക്കു മുമ്പ് അവയുടെ കുലം മുടിഞ്ഞു എന്നാണ് കരുതപ്പെടുന്നത്. ഭീമാകാരമുള്ള, കാലു കുറുകിയ ഈ കൂറ്റൻ പല്ലികൾ, പിൻകാലുകൾ ഊന്നിയാണ് നടന്നിരുന്നത്. രണ്ടു കാലുകൾ കൊണ്ടും നാലുകാലുകൾ കൊണ്ടും നടന്നിരുന്ന വിവിധ വർഗ്ഗങ്ങൾ ഉണ്ടായിരുന്നു. മാത്രമല്ല കരയിലുംവെള്ളത്തിലും ഇവ ജീവിച്ചു പോന്നു. പറക്കാൻ കഴിയുന്ന ചില വിഭാഗങ്ങളും ഉണ്ടായിരുന്നു. ചില ദിനോസറുകൾക്ക് മൃദുചർമ്മമാണുണ്ടായിരുന്നതെങ്കിൽ […]
This post is only available to members.
Share: