ജൂനിയർ റസിഡൻറ്/ട്യൂട്ടർ ഒഴിവ്

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡൻറ്/ട്യൂട്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
എം ബി ബി എസ് കഴിഞ്ഞ് ടി സി എം സി റജിസ്‌ട്രേഷൻ നേടിയവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി 28 ന് രാവിലെ 11 ന് പ്രിൻസിപ്പൽ ഓഫീസിൽ ഇൻറ്ർവ്യൂവിന് എത്തണം.
ഫോൺ- 04972808111, വെബ് സൈറ്റ്: gmckannur.edu.in