ചതി : ഹ്രസ്വ ചിത്രം വൈറൽ ആകുന്നു

മാബ്സ്റ്റിക് മീഡിയ യുടെ ബാനറിൽ ഋതു പി. രാജൻ കഥയും തിരക്കഥയുമെഴുതി വിനീത് വി എസ് സംവിധാനം ചെയ്ത, ‘ചതി’ യു ട്യൂബിൽ വൈറൽ ആകുന്നു.
പെൺകുട്ടികൾ വ്യാപകമായി പീഡിപ്പിക്കപ്പെടുകയും ചതിക്കപ്പെടുകയും ചെയ്യുന്ന സമകാലിക ജീവിതക്രമത്തിൽ ഒരു സഹോദരൻ നേരിടുന്ന മാനസിക വ്യഥയുടെയും അതിലൂടെയുണ്ടാകുന്ന പ്രതികാരത്തിൻറെയും കഥയാണ് ‘ചതി’
വിഷ്ണു കൊച്ചിക്കാരൻ, എ കെ ആദർശ് , ശിവാനി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. വിനീത് ഛായാഗ്രഹണവും ഋതു പി രാജൻ ചിത്രസന്നിവേശവും നിർവഹിച്ചു.
https://youtu.be/tqQ1iut4rX0?si=W5VHwaF6ddFAugxo







