ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

കാസർഗോഡ് : വെസ്റ്റ് എളേരി ഗവ. (വനിത) ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡ് (ഒരൊഴിവ് -എസ്.സി വിഭാഗം),ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ (ഒരൊഴിവ്-പൊതുവിഭാഗം)

നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികല്‍ ജനുവരി 30ന് രാവിലെ 11ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനായുള്ള രേഖകള്‍ സഹിതം ഹാജരാകണം.

ഫോണ്‍ -04672341666.

Share: