കോളേജ് – ഹൈസ്കൂൾ അദ്ധ്യാപക ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം

Share:

കോളേജ് – ഹൈസ്കൂൾ അദ്ധ്യാപക ഒഴിവുകളിലേക്ക്‌  18/08/2017  അസാധാരണ ഗസറ്റിലൂടെ കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.

എച്ച്.എച്ച്.എസ്.ടി ജൂനിയര്‍ ഇംഗ്ലീഷ്
ജനറല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാന തലം)
കാറ്റഗറി നമ്പര്‍ 245/2017
ലക്ചറര്‍ ഇന്‍ ബയോ കെമിസ്ട്രി (കോളേജ് വിദ്യാഭ്യാസം)
ശമ്പളം: യു.ജി.സി നിരക്കില്‍‌
ഒഴിവുകള്‍: രണ്ട് (2)
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 22 -40
യോഗ്യതകള്‍: 55% മാര്‍ക്കില്‍‌‌ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ (ജൂനിയര്‍) ഇംഗ്ലീഷ് (കേരള ഹയര്‍സെക്കന്‍ഡറി എജുക്കേഷന്‍) കാറ്റഗറി നമ്പര്‍ 246/2017
ശമ്പളം: 32300 – 68700 രൂപ
ഒഴിവുകള്‍: ഒന്‍പത്
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 20 -40
യോഗ്യതകള്‍: 50% മാര്‍ക്കില്‍‌‌ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ (ജൂനിയര്‍) പൊളിറ്റിക്കല്‍ സയന്‍സ് (കേരള ഹയര്‍സെക്കന്‍ഡറി എജുക്കേഷന്‍) കാറ്റഗറി നമ്പര്‍ 247/2017
ശമ്പളം: 32300 – 68700 രൂപ
ഒഴിവുകള്‍: 3
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 20 -40
യോഗ്യതകള്‍: 50% മാര്‍ക്കില്‍‌‌ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ (ജൂനിയര്‍) സംസ്കൃതം (കേരള ഹയര്‍സെക്കന്‍ഡറി എജുക്കേഷന്‍) കാറ്റഗറി നമ്പര്‍ 248/2017
ശമ്പളം: 32300 – 68700 രൂപ
ഒഴിവുകള്‍: 2
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 20 -40
യോഗ്യതകള്‍: 50% മാര്‍ക്കില്‍‌‌ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ജനറല്‍ റിക്രൂട്ട്മെന്‍റ് (ജില്ലാതലം)

ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (മലയാളം) കാറ്റഗറി നമ്പര്‍ 258/2017
ശമ്പളം: 29200 – 62400 രൂപ
ഒഴിവുകള്‍: ജില്ലാടിസ്ഥാനത്തില്‍ 1. തിരുവനന്തപുരം -4
ആലപ്പുഴ – 3
ഇടുക്കി – 2
തൃശ്ശൂര്‍ – 2
പാലക്കാട് – 1
മലപ്പുറം – 10
വയനാട് – 2
കണ്ണൂര്‍ – 2
കാസര്‍ഗോഡ്‌ – 2
കൊല്ലം – കണക്കാക്കപ്പെട്ടിട്ടില്ല.
പത്തനംതിട്ട – കണക്കാക്കപ്പെട്ടിട്ടില്ല
കോട്ടയം – കണക്കാക്കപ്പെട്ടിട്ടില്ല
എറണാകുളം – കണക്കാക്കപ്പെട്ടിട്ടില്ല
കോഴിക്കോട് – കണക്കാക്കപ്പെട്ടിട്ടില്ല
നിയമന രീതി: തസ്തികമാറ്റം വഴിയുള്ള നിയമനം
പ്രായം: ബാധകമല്ല
യോഗ്യതകള്‍: മലയാള ഭാഷയിലുള്ള ബിരുദം. കൂടാതെ ബി.എഡ്/ബി.റ്റി/എല്‍.റ്റി ഉണ്ടായിരിക്കണം. കെ.ടെറ്റ് പാസായിരിക്കണം.
ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (ഇംഗ്ലീഷ്) തസ്തികമാറ്റം വിദ്യഭ്യാസം
കാറ്റഗറി നമ്പര്‍: 259/2017
ശമ്പളം: 29200 – 62400 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍
തിരുവനന്തപുരം -4
ആലപ്പുഴ – 1
ഇടുക്കി – 1
തൃശ്ശൂര്‍ – കണക്കാക്കപ്പെട്ടിട്ടില്ല
പാലക്കാട് – കണക്കാക്കപ്പെട്ടിട്ടില്ല
മലപ്പുറം – 10
വയനാട് – കണക്കാക്കപ്പെട്ടിട്ടില്ല
കണ്ണൂര്‍ – കണക്കാക്കപ്പെട്ടിട്ടില്ല
പത്തനംതിട്ട – കണക്കാക്കപ്പെട്ടിട്ടില്ല
കോട്ടയം – കണക്കാക്കപ്പെട്ടിട്ടില്ല
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.

ആധാര്‍ കാര്‍ഡുള്ളവര്‍ തിരിച്ചറിയല്‍ രേഖയായി അധാര്‍ നമ്പര്‍ പ്രൊഫൈലില്‍ ചേര്‍ക്കണം.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി :  20/09/2017

കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.

Share: