കോംപറ്റീഷന്‍ കമ്മീഷനില്‍ 31 ഒഴിവുകൾ

Share:

കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡയറക്ടർ (ലോ)-1, ഡയറക്ടർ (ഇക്കണോമിക്സ്‌) -1, ഡയറക്ടർ (ഫിനാന്‍ഷ്യൽ അനാലിസിസ്) -1. ജോയിന്‍റ് ഡയറക്ടർ (ലോ)-1, ജോയിന്‍റ് ഡയറക്ടർ (ഇക്കണോമിക്സ്‌) -2, ഡെപ്യൂട്ടി ഡയറക്ടർ (ഫിനാന്‍ഷ്യൽ അനാലിസിസ്) -3 ഓഫീസ് മാനേജർ (കോര്‍പ്പറേറ്റ് സര്‍വീസ്) -13 , ഓഫീസ് മാനേജര്‍-(ലൈബ്രറി സര്‍വീസ്) -1
അപേക്ഷാഫോമിന്‍റെ മാതൃകക്കും യോഗ്യത, പ്രായം തുടങ്ങിയ വിവരങ്ങള്‍ക്കും www.cci.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18

Share: