കേരള ഹൈക്കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യൽ അസിസ്റ്റന്‍റ്: 21 ഒഴിവുകൾ

Share:

കേരള ഹൈക്കോടതിയിലെ കോണ്‍ഫിഡന്‍ഷ്യൽ അസിസ്റ്റന്‍റ് ഗ്രേഡ് II തസ്തികയിലെ 21 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ആയി അപേക്ഷ ക്ഷണിച്ചു.
റിക്രൂട്ട്മെന്‍റ് നമ്പര്‍: 4/2017.
ഡിക്റ്റേഷ൯ ടെസ്റ്റ്‌, അഭിമുഖം എന്നിവ മുഖേന ആയിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത: കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വ്വകലാശാല അംഗീകരിച്ച ബിരുദം. ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ കെ.ജി.ടി.ഇ (ഹയര്‍), ഷോര്‍ട്ട് ഹാന്‍ഡിൽ കെ.ജി.ടി.ഇ (ഹയര്‍) അല്ലെങ്കില്‍ തത്തുല്യം. കമ്പ്യൂട്ടര്‍ വേര്‍ഡ്‌ പ്രോസസ്സിങ്ങ്/തത്തുല്യ യോഗ്യത.
പ്രായം: 2.1.1981 നും 1.1.1999 നും ഇടയിൽ ജനിച്ചവ൪ ആയിരിക്കണം.
ശമ്പളം: 26500-56700 രൂപ.
ഓണ്‍ലൈ൯ അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.hckrecruitment.nic.in
അവസാന തീയതി: ഒന്നാം ഘട്ടം-ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബര്‍ 7 വരെ.
രണ്ടാം ഘട്ടം- ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബര്‍ 26 വരെ.

Share: