കൊച്ചിമെട്രോയില്‍ ഒഴിവുകൾ
കൊച്ചിമെട്രോയില്‍ (കെ.എം.ആര്‍.എല്‍) വിവിധ തസ്തികകളിലായി 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവ് എന്ന ക്രമത്തില്‍
ആകെ 39 ഒഴിവ്
1. ഡി.ജി.എം/എസ്.ഡി.ജി.എം (എനര്‍ജി)-1
2. ഡി.ജി.എം/എസ്.ഡി.ജി.എം (സേഫ്റ്റി)-1
3. ഡി.ജി.എം/എസ്.ഡി.ജി.എം (ടെലി ആന്‍ഡ് എ.എഫ്.സി)-1
4. ഡി.ജി.എം/എസ്.ഡി.ജി.എം (പി ആന്‍ഡ് ടി)-1
5. ഡി.ജി.എം/എസ്.ഡി.ജി.എം (സിവില്‍ ആന്‍ഡ് ട്രാക്)-1
6. ഡി.ജി.എം/എസ്.ഡി.ജി.എം (എം.ഇ.പി)-1
7. ഡി.ജി.എം/എസ്.ഡി.ജി.എം (സ്റ്റോര്‍)-1
8. എം.ജി.ആര്‍ (സെക്യൂരിറ്റി)-1
9. എ.എം/എം.ജി.ആര്‍ (കോഓഡിനേഷന്‍)-1
10. എ.എം/എം.ജി.ആര്‍ (ആര്‍.എസ്)-2
11. എ.എം/എം.ജി.ആര്‍ (ഇലക്ട്രിക്കല്‍)-2
12. എ.എം/എം.ജി.ആര്‍ (സിഗ്നലിങ്)-2
13. എ.എം/എം.ജി.ആര്‍ (ടെലി ആന്‍ഡ് എ.എഫ്.സി)-2
14. എ.എം/എം.ജി.ആര്‍ (ഐ.ടി)-1
15. എ.എം/എം.ജി.ആര്‍ (ട്രാക്)-1
16. എ.എം/എം.ജി.ആര്‍ (സിവില്‍)-1
17. എ.എം/എം.ജി.ആര്‍ (സ്റ്റോര്‍)-1
18. എ.എം (ഫിനാന്‍സ്)-1
19. എ.എം (ഐ.ടി.എസ്/ഡബ്ള്യൂ-ഇ.ആര്‍.പി)-1
20. എ.എം (ഐ.ടി.എസ്/ഡബ്ള്യൂ-വെബ്)-1
21. എക്സി (ഫിനാന്‍സ്)-2
22. ജി.എം (എഫ് ആന്‍ഡ് എ)-1
23. എ.ജി.എം (ഡിപോ)-1
24. ജെ.ജി.എം/എ.ജി.എം (ഇ ആന്‍ഡ് എം)-1
25. ജെ.ജി.എം/എ.ജി.എം (സിസ്റ്റം)-2
26. എസ്.ഡി.ജി.എം (സിവില്‍)-2
27. ഡി.ജി.എം (സിവില്‍)-2
28. എം.ജി.ആര്‍/ഡി.ജി.എം (പി ആന്‍ഡ് ടി)-1
29. എം.എം/എം.ജി.ആര്‍ (ഇ ആന്‍ഡ് എം)-1
30. എക്സി (ലീഗല്‍)-1
പ്രായപരിധി: ഡി.ജി.എം 45, എസ്.ഡി.ജി.എം 47, എം.ജി.ആര്‍ 58, എം.എം 35, എം.ജി.ആര്‍ 40, എക്സി 30, ജി.എം (എഫ് ആന്‍ഡ് എ) 55, എ.ജി.എം 50, ജെ.ജി.എം 48
യോഗ്യത: ഒന്നു മുതല്‍ ഏഴു വരെയുള്ള തസ്തികകള്‍ക്ക് ബിടെക്/ബി.ഇ (ഇ.ഇ/ഇ.സി/സി.വി.എല്‍/തത്തുല്യം). ഒമ്പത് മുതല്‍ 17, 19, 20, 24 മുതല്‍ 29 വരെയുള്ള തസ്തികകള്‍ക്ക് ബി.ടെക്/ബി.ഇ/ഡിപ്ളോമ (സി.ഇ/ഇ.സി/എം.ഇ.സി/എ.ടി/സി.എസ്/സി.വി.എല്‍/ഇ.എല്‍/ഇ.എല്‍/തത്തുല്യം അല്ളെങ്കില്‍ എം.സി.എ). 18, 21 മുതല്‍ 23 വരെയുള്ള തസ്തികകള്‍ക്ക് സി.എ/ഐ.സി.ഡബ്ള്യൂ എ.ഐ/എം.ബി.എ (ഫിനാന്‍സ്). 30ാമത്തെ തസ്തികക്ക് എല്‍എല്‍.ബി (ലോ).
അപേക്ഷാ ഫീസ് 500. ജി.എം (എഫ് ആന്‍ഡ് എ) തസ്തികക്ക് ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട വിധം: www.kochimetro.org എന്ന വെബ്സൈറ്റ് ലോഗ് ഓണ്‍ ചെയ്ത് അതില്‍ Career എന്ന ഓപ്ഷന്‍ ക്ളിക് ചെയ്ത് അതത് തസ്തികക്ക് നേരെയുള്ള Applied ബട്ടണില്‍ ക്ളിക് ചെയ്യുക.
ഇങ്ങനെ ലഭിക്കുന്ന ഫോറം പൂരിപ്പിച്ച ശേഷം Submit ചെയ്യുക. പൂരിപ്പിച്ച അപേക്ഷയുടെ കോപ്പി എടുത്ത് സൂക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ അയക്കുന്നവര്‍ക്ക് ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10