കിറ്റ്‌സ് അയാട്ടാ കോഴ്‌സുകള്‍

ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ അയാട്ടാ കോഴ്‌സുകളായ അയാട്ടാ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, അയാട്ടാ ഫൗണ്ടേഷന്‍ ഇന്‍ ട്രാവല്‍ & ടൂറിസം വിത്ത് അമേഡിയസ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.
അവസാന തീയതി സെപ്തംബര്‍ 20.
കൂടൂതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org
ഫോൺ : 0471-2329468, 2329539