കസ്റ്റമർ സപ്പോർട്ട് എൻഞ്ചിനീയർ നിയമനം

Share:

എറണാകുളം : ഐ എച്ച് ആർ ഡി എറണാകുളം റീജിയണൽ സെൻറ ർ പ്രൊഡക്ഷൻ ആൻ റ് മെയിൻറന ൻസ് ഡിവിഷനിൽ കംപ്യൂട്ടർ സിസ്റ്റംസ് കംസ്റ്റമർ സപ്പോർട്ട് എൻഞ്ചിനീയറുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഗവ.അംഗീകൃത മൂന്നു വർഷത്തെ ഫുൾടൈം റഗുലർ ഡിപ്ലോമ / ബിടെക്. ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുമായി കലൂർ ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിൽ മാർച്ച് 29- ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം.

ഫോൺ: 7012153934.

Share: