കണ്ടൻറ് ഡെവലപർ ഒഴിവ്

Share:

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എൻ.എം.സി.എൻ പ്രോജക്ടിൽ കണ്ടൻറ് ഡെവലപ്പർ തസ്തികയിൽ കരാർ നിയമനം നടത്തും.

ഒരു ഒഴിവാണുള്ളത്.

യോഗ്യത: ഐ ടിയിൽ ബി.എസ്.സി അല്ലെങ്കിൽ ബി.ടെക് . ടെലിമെഡിസിനിലെ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രതിമാസ വേതനം: 50,000 രൂപ.

ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 4 ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻറെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

Share: