കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ നിയമനം

Share:

പാലക്കാട് : ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ നിലവിലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഫെബ്രുവരി നാലിന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് മുന്‍പായി ഹാജരാകേണ്ടതാണ്.

വിശദ വിവരങ്ങള്‍് www.gecskp.ac.in ലഭിക്കും. ഫോണ്‍: 8057954060.

Share: