ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷിക്കാം

732
0
Share:

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ നടത്തുന്ന ഓങ്കോളജി നഴ്‌സിംഗ് ഒരു വര്‍ഷ പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. 30ന് വൈകിട്ട് അഞ്ച് മണിക്കകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഒക്ടോബര്‍ അഞ്ചിനകം അപേക്ഷയുടെ പ്രിന്റ്ഔട്ട് അഡീഷണല്‍ ഡയറക്ടര്‍, ആര്‍.സി.സിയുടെ പേരിലും ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.rcctvm.org ല്‍ ലഭിക്കും.

Share: