107 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Share:

107 തസ്തികകളില്‍ പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

അസാധാരണ ഗസറ്റ് തീയതി: 29.12.2017

അവസാന തീയതി: 31.1.2018 രാത്രി 12 മണി വരെ

ജനറ റിക്രൂട്ട്മെന്‍റ് (സംസ്ഥാന തലം)

കാറ്റഗറി നമ്പര്‍: 560/2017

അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ ന്യൂറോ സര്‍ജറി(മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്)

ശമ്പളം: 15,600 – 39 100 രൂപ + ഗ്രേഡ് പേ 7000 രൂപ

ഒഴിവുകളുടെ എണ്ണം: 3 (ഈ ഉദ്യോഗത്തിന് നിയമിക്കപ്പെടുന്നവര്‍ (അവരുടെ പരിശീലന കാലമുള്‍പ്പെടെ) ആദ്യത്തെ 10 വര്‍ഷത്തെ സേവനത്തിനിടയില്‍ 4 വര്‍ഷം പ്രതിരോധ സര്‍വീസി അല്ലെങ്കില്‍ പ്രതിരോധം സംബന്ധിച്ച ജോലിയില്‍ ഇന്ത്യയില്‍ എവിടെയെങ്കിലുമോ വിദേശത്തോ സേവനമനുഷ്ടിക്കേണ്ടതാണ്. ഈ നിര്‍ബന്ധിത സൈനിക സേവനം 45 വയസ് തികഞ്ഞവര്‍ക്ക് ബാധകമല്ല.

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായ പരിധി: 21-46 (2.1.1971 നും 1.1.1996 നും ഇടയില്‍ ജനിച്ചവര്‍) പട്ടിക ജാതി, മറ്റു പിന്നോക്ക വിഭാഗങ്ങള്‍, പട്ടിക വര്‍ഗ്ഗം എന്നിവര്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയര്‍ന്ന പ്രായ പരിധി 50 വയസില്‍ കവിയാന്‍ പാടില്ല.

യോഗ്യതകള്‍: എം.സി.എച്ച്.ഡി.എന്‍.ബി (ന്യൂറോ സര്‍ജറി) മേല്‍പ്പറഞ്ഞവയുടെ അഭാവത്തില്‍ എം.എസ് (ജനറല്‍ സര്‍ജറി), 3 വര്‍ഷത്തെ അധ്യാപന പരിചയമോ മെഡിക്കല്‍ കൌണ്‍സി

ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് അധ്യാപന പരിചയമോ നേടിയിരിക്കണം. സ്റ്റേറ്റ് മെഡിക്ക കൌണ്‍സിലിലുള്ള (ട്രാവന്‍കൂ കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സിൽ ) സ്ഥിരം രജിസ്ട്രെഷ൯.

മേല്‍പ്പറഞ്ഞ യോഗ്യത ഉള്ളവരുടെ അഭാവത്തില്‍

 1. ഒരു അംഗീകൃത സര്‍വകലാശാലയിനിന്നുള്ള എം.ബി.ബി.എസ് ബിരുദം. സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലുള്ള (ട്രാവന്‍കൂ കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സി) സ്ഥിരം രജിസ്ട്രെഷ എന്നീ യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികളെ 15600 -39100 with grade pay of 5400 ശമ്പളം സ്കെയിലില്‍ ലക്ചറര്‍ തസ്തികയിലേക്ക് പരിഗണിക്കും.

 

കാറ്റഗറി നമ്പര്‍: 561/2017

സീനിയര്‍ ലക്ച്ചറ -ഫാര്‍മസി(മെഡിക്കല്‍ വിദ്യാഭ്യാസം)

ശമ്പളം: 15600 – 39100 രൂപ + ഗ്രേഡ് പേ 6000 രൂപ

ഒഴിവുകളുടെ എണ്ണം: 3, നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായ പരിധി: 24-41 (2.1.1976 നും 1.1.1993 നും ഇടയില്‍ ജനിച്ചവര്‍)

പട്ടിക ജാതി/പട്ടികവര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗം എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത ഇലവുണ്ടായിരിക്കും.

യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയി നിന്ന് ഫാര്‍മസിയി നേടിയിട്ടുള്ള ബിരുദാനന്തര ബിരുദം. (എം.ഫാം)

 

കാറ്റഗറി നമ്പര്‍: 562/2017

ലക്ച്ചറ ഇന്‍ ജേണലിസം (കോളേജ് വിദ്യാഭ്യാസം)

ശമ്പളം: യു.ജി.സി നിരക്കില്‍

ഒഴിവുകളുടെ എണ്ണം: 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 22-40 , (2.1.1977 നും 1.1.1995 നും ഇടയില്‍ ജനിച്ചവര്‍)

മറ്റ് പിന്നാക്ക വിഭാഗം, പട്ടിക ജാതി/പട്ടിക വര്‍ഗ്ഗം എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യതകള്‍: 55% മാര്‍ക്കി കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഇതിന്‍റെ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം പുലര്‍ത്തിയിരിക്കണം.

യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാ പ്രത്യേകം രൂപവത്കരിച്ച ഏജന്‍സിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ ജയിച്ചിരിക്കണം. യോഗ്യത തുല്യമായിരിക്കുമ്പോള്‍ മലയാളത്തില്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

 

കാറ്റഗറി നമ്പര്‍: 563/2017

സ്പെഷ്യലിസ്റ്റ് (മാനസിക)

ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍

ശമ്പളം: 40500 – 85000 രൂപ

ഒഴിവുകളുടെ എണ്ണം: 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 19-41 (2.1.1976 നും .1.1998 നും ഇടയില്‍ ജനിച്ചവര്‍) മറ്റ് പിന്നാക്ക വിഭാഗം, പട്ടിക ജാതി/പട്ടിക വര്‍ഗ്ഗം എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യതകള്‍: മാനസിക വിഷയത്തില്‍ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിക നല്‍കുന്നതോ അംഗീകരിച്ചതോ ആയ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ തത്തുല്യം.

മുകളില്‍ പറയുന്ന യോഗ്യത നേടിയ ഉദ്യോഗാര്‍ത്തികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിക നല്‍കുന്നതോ അംഗീകരിച്ചതോ ആയ ആയുര്‍വേദത്തി നേടിയ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

മുകളില്‍ പറയുന്ന യോഗ്യത നേടിയതിനു ശേഷം ഒരു അംഗീകൃത /പ്രമുഖ സ്ഥാപനത്തില്‍ മാനസിക രോഗ ചികിത്സയില്‍ ചുരുങ്ങിയത് 3 വര്‍ഷത്തെ പരിചയം.

ട്രാവന്‍കൂ കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സിലി നിന്നുള്ള ‘എ’ ക്ലാസ് രജിസ്ട്രേഷ

കാറ്റഗറി നമ്പര്‍: 565/2017

ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകര്‍, ജിയോളജി

കേരള ഹയര്‍ സെക്കണ്ടറി വിദ്യഭ്യാസ വകുപ്പ്

ശമ്പളം: 39500 – 83000 രൂപ

ഒഴിവുകളുടെ എണ്ണം: 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായ പരിധി: 20-40 (2.1.1977 നും 1.1.1997 നും ഇടയില്‍ ജനിച്ചവര്‍)

മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും പട്ടിക ജാതി/പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ തസ്തികയുടെ നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കുന്നതിനു 1/1/2017 ല്‍ 43 വയസ് തികയാന്‍ പാടില്ല എന്ന വ്യവസ്ഥക്ക് വിധേയമായി ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ് അനുവദിക്കുന്നതാണ്.

യോഗ്യതകള്‍:

 1. കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയി നിന്നും 50% മാര്‍ക്കി കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുംഒരു സര്‍വകലാ ശാല, തത്തുല്യമായി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യതയോ നേടിയിരിക്കണം.
 2. കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയി നിന്നും റെഗുലര്‍ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തിലെ നേടിയ ബി.എഡോ കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാ ശാല ബന്ധപ്പെട്ട വിഷയത്തില്‍ തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.
 3. ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് ബിരുദം  നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയി നിന്നും ബന്ധപ്പെട്ട ഫാക്കല്‍റ്റിയി നേടിയ ബി.എഡ് ബിരുദം.
 1. മുകളില്‍ സൂചിപ്പിച്ച ഇനം ഒന്നിലും രണ്ടിലും പരാമര്‍ശിക്കുന്ന ബി.എഡ് ബിരുദം നേടിയ വ്യക്തികളുടെ അഭാവത്തി കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാലയി നിന്നും റെഗുലര്‍ പഠനത്തിലൂടെ ഏതെങ്കിലും ഒരു വിഷയത്തില്‍ നേടിയ ബി.എഡ് അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ഇതിനു തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം.
 1. 1. കേരള സര്‍ക്കാ നേരിട്ടോ കേരള സര്‍ക്കാ അധികാരപ്പെടുത്തിയ ഒരു ഏജന്‍സി മുഖേനയോ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപക നിയമനത്തിനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്‌ (സെറ്റ്) പാസായിരിക്കണം.
 1. ബി.എഡ് ബിരുദ യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ 50% മാര്‍ക്കി

കുറയാതെ ഉള്ള ബിരുദാനന്തര ബിരുദവും സെറ്റ് പാസായ ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുന്നതാണ്. പി.എച്ച്.ഡി ബിരുദമോ എം.ഫില്‍ ബിരുദമോ നേടിയിട്ടുള്ളവര്‍ക്കും  ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഷിപ്പ്/നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്‌ (നെറ്റ്) യോഗ്യതയോ നേടിയിട്ടുള്ളവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്. ഈ വ്യവസ്ഥ പ്രകാരം നിയമിക്കപ്പെടുന്ന അധ്യാപകര്‍ നിയമിക്കപ്പെടുന്ന തീയതി മുതല്‍ 5 വര്‍ഷത്തിനുള്ളി സ്വന്തം ചെലവില്‍ ബി.എഡ് ബിരുദം നേടിയിരിക്കണം. കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാ ശാല അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.എഡ് ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികളെ ബി.എഡ യോഗ്യതയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പ്രത്യേക ഇളവുകള്‍:

 1. കേരള സര്‍ക്കാ നടത്തുന്ന കോളേജ് ലക്ച്ചറര്‍ തസ്തിക നിയമനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ്‌ ജയിച്ച ഉദ്യോഗാര്‍ത്ഥികളെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപക നിയമനത്തിന് നിഷ്കര്‍ശിച്ചിരിക്കുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്‌ (സെറ്റ്) ജയിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 2. നാഷണല്‍  എലിജിബിലിറ്റി ടെസ്റ്റ്‌ പരീക്ഷയോ ജൂനിയ റിസര്‍ച്ച് ഫെല്ലോഷിപ്പോ ജയിച്ച ഉദ്യോഗാര്‍ത്തികളെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്‌ വിജയിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 3. പി.എച്ച്.ഡി/എം.എഡ/കേരളത്തിലെ ഏതെങ്കിലും ഒരംഗീകൃത സര്‍വകലാശാലയി നിന്നും ബന്ധപ്പെട്ട വിഷയത്തി നേടിയ എം.ഫില്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ നേടിയ ഉദ്യോഗാര്‍ത്ഥികളെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്‌ (സെറ്റ്) ജയിക്കണം എന്ന നിബന്ധനയി നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 4. പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂ തലത്തി 10 വര്‍ഷത്തെ അംഗീകൃത അധ്യാപന പരിചയം പൂര്‍ത്തിയാക്കിയ അധ്യാപകരെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്‌ പാസാകണം എന്ന നിബന്ധനയി നിന്നും ഒഴിവാക്കുന്നതാണ്.
 5. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 45% മാര്‍ക്കി കുറയാതെ ബന്ധപ്പെട്ട വിഷയത്തി ബിരുദാനന്തര ബിരുദം നേടിയാ മതിയാകുന്നതാണ്.

കാറ്റഗറി നമ്പര്‍: 566/2017

ബധിരര്‍ക്കായുള്ള സ്പെഷ്യ സ്കൂളിലെ ഹയ സെക്കണ്ടറി സ്കൂ അധ്യാപക

സോഷ്യോളജി (സീനിയര്‍)

കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ്

ശമ്പളം: 39500 – 83000 രൂപ

ഒഴിവുകളുടെ എണ്ണം: 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായ പരിധി: 18-45 (2.1.197 നും1.1.1999നും ഇടയില്‍ ജനിച്ചവര്‍)

മറ്റു പിന്നോക്ക വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത ഇലവുണ്ടായിരിക്കും.

യോഗ്യതകള്‍:

 1. കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വ്വ കലാശാലയിനിന്നും 50% മാര്‍ക്കികുറയാതെ ബന്ധപ്പെട്ട വിഷയത്തി

നേടിയ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ബന്ധപ്പെട്ട വിഷയത്തി തത്തുല്യമായി  അംഗീകരിച്ച യോഗ്യത നേടിയിരിക്കണം.

(1) കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാ ശാലയിനിന്നും റെഗുലര്‍ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തി

നേടിയ ബി.എഡ് അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാ ശാല ബന്ധപ്പെട്ട വിഷയത്തിനു തത്തുല്യമായി അംഗീകരിച്ച യോഗ്യത ഉണ്ടായിരിക്കണം.

(2) ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് ബിരുദം നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തി

കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാലയുടെ ചട്ടങ്ങളി സൂചിപ്പിച്ചിട്ടുള്ള പ്രകാരം ബന്ധപ്പെട്ട വൈജ്ഞാനിക ശാഖയി(ഫാക്കല്‍റ്റിയില്‍) നേടിയ ബി.എഡ് ബിരുദം.

(3) മുകളില്‍ സൂചിപ്പിച്ചിട്ടുള്ള ഇനം 1 ലും 2 ലും വ്യക്തമാക്കിയ ബി.എഡ് ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തി

കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാലയി നിന്നും ‘റെഗുലര്‍’ പഠനത്തിലൂടെ ഏതെങ്കിലും വിഷയത്തി

നേടിയ ബി.എഡ്, ബിരുദമോ അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ കലാശാല ഇതിനു തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.

 1. കേരള സര്‍ക്കാ നേരിട്ടോ കേരള സര്‍ക്കാ അധികാരപ്പെടുത്തിയ ഏജന്‍സി മുഖേനയോ ഹയ സെക്കണ്ടറി സ്കൂള്‍ അധ്യാപക നിയമനത്തിനായി നടത്തുന്ന സെറ്റ് പാസായിരിക്കണം.
 2. മേല്‍ പ്രസ്താവിച്ച യോഗ്യതകള്‍ക്ക് പുറമേ ശ്രവണ വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനത്തി ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയ ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടായിരിക്കണം.

കാറ്റഗറി നമ്പര്‍: 567/2017

സെക്രട്ടറി. ബ്ലോക്ക് പഞ്ചായത്ത്

ഗ്രാമവികസനം

ശമ്പളം: 36600 -79200 രൂപ.

ഒഴിവുകളുടെ എണ്ണം: 28

നിയമന രീതി: ഗവ: സെക്രട്ടറിയേറ്റിലെ പൊതുഭരണ, ധനകാര്യ, നിയമ സഭ വകുപ്പുകളിലെയും കേരള പബ്ലിക് സര്‍വീസ് കമ്മീഷ, അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസ് എന്നിവിടങ്ങളിളെയും സെലക്ഷന്‍ ഗ്രേഡ്, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്‍റുമാരി നിന്നും നിയമ വകുപ്പിലെ ലീഗല്‍ അസിസ്റ്റന്‍റുമാറിരി നിന്നും നിയമ വകുപ്പിലെ ലീഗ അസിസ്റ്റന്‍റുമാരി നിന്നും തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്.

സര്‍വീസ് സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്ക് ആയി വെബ്‌ സൈറ്റിലെ വിജ്ഞാപനം കാണുക. www.kpsc.gov.in

ഈ ഉദ്യോഗത്തില്‍ നിയമിക്കപ്പെടുന്നവര്‍ പ്രൊബേഷ കാലത്തിനുള്ളി എക്സിക്യുട്ടീവ്‌ ഓഫീസര്‍മാര്‍ക്കുള്ള അക്കൌണ്ട് ടെസ്റ്റ്‌, മാനുവല്‍ ടെസ്റ്റ്‌(ലോവര്‍/ഹയര്‍), മാനുവല്‍ ഓഫ് ഓഫീസ് പോസീഡ്വ എന്നിവ നേരത്തെ പാസായവരെ എക്സിക്യുട്ടീവ്‌ ഓഫീസര്‍മാര്‍ക്കുള്ള അക്കൌണ്ട് ടെസ്റ്റ്‌ പാസായവരെ എക്സിക്യുട്ടീവ്‌ ഓഫീസര്‍മാര്‍ക്കുള്ള അക്കൌണ്ട് ടെസ്റ്റ്‌ പാസ്സാകണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പ്രായം: 18-42 (2.1.197 5 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയി നിന്നുള്ള ബിരുദം.

കാറ്റഗറി നമ്പര്‍ 568/2017

ടെക്നിക്കല്‍ അസിസ്റ്റന്‍റ്

കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി

 

ശമ്പളം: 26500 – 56700 രൂപ

ഒഴിവുകളുടെ എണ്ണം: 3

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 18-36 (2.1.1981 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍)

പട്ടിക ജാതി/പട്ടിക വര്‍ഗ്ഗം മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക്

നിയമാനുസൃത ഇലവുണ്ടായിരിക്കും.

യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കെമിസ്ട്രിയില്‍ 50%

മാര്‍ക്കില്‍ കുറയാതെ ഉള്ള ബി.എസ്.സി ബിരുദം.

 

കാറ്റഗറി നമ്പര്‍ 569/2017

ജൂനിയര്‍ ഇന്‍സ്ട്രക്റ്റര്‍ (ഫിറ്റര്‍)

വ്യാവസായിക പരിശീലനം

 

ശമ്പളം: 26500 – 56700 രൂപ

ഒഴിവുകളുടെ എണ്ണം: 4

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 19-44 (2.1.1973 നും 1.1.1998 നും ഇടയില്‍ ജനിച്ചവര്‍) പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.

യോഗ്യതകള്‍: 1. എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത.

 1. അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം പ്രസ്തുത ട്രേഡിലുള്ള 3 വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍,

അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ അപ്രന്‍റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം ഒരു വര്‍ഷത്തെ പരിചയവും, അല്ലെങ്കില്‍ ഗവര്‍മെന്‍റ് അല്ലെങ്കില്‍ ഗവര്‍മെന്‍റ് അംഗീകൃത പൊളി റെക്നിക്കില്‍ നിന്നും ലഭിച്ച അനുയോജ്യമായ എന്‍ജിനീയറിംഗ് ശാഖയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ബന്ധപ്പെട്ട ട്രേഡില്‍ വര്‍ക്ക്ഷോപ്പ്‌ അറ്റന്‍ററായുള്ള പരിചയം പ്രസ്തുത ട്രേഡിലുള്ള പരിചയമായി കണക്കാക്കുന്നതാണ്. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ പരിചയ യോഗ്യത വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.`

 

കാറ്റഗറി നമ്പര്‍: 570/2017

ജൂനിയര്‍ ഇന്‍സ്ട്രക്ട  (മെക്കാനിക് ഡീസല്‍)

വ്യാവസായിക പരിശീലനം

ശമ്പളം: 26500 -56700 രൂപ.

ഒഴിവുകളുടെ എണ്ണം: 2

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 19-44 (2.1.1973 നും 1.1.1998 നും ഇടയില്‍ ജനിച്ചവര്‍). പട്ടിക ജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും.

യോഗ്യതകള്‍: എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത

ആനുയോജ്യമായ ട്രേഡിലുള്ള നാഷണ ട്രേഡ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം പ്രസ്തുത ട്രേഡിലുള്ള 3 വര്‍ഷത്തെ പരിചയവും അല്ലെങ്കി അനുയോജ്യമായ ട്രേഡിലുള്ള നാഷണ അപ്രന്‍റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം ഒരു വര്‍ഷത്തെ പരിചയവും അല്ലെങ്കി ഗവര്‍മെന്‍റ് അല്ലെങ്കി ഗവര്‍മെന്‍റ് അംഗീകൃത പൊളിടെക്നിക്കിനിന്നും ലഭിച്ച അനുയോജ്യമായ എന്‍ജിനീയറിംഗ് ശാഖയിലുള്ള ഡിപ്ലോമ അല്ലെങ്കി തത്തുല്യ യോഗ്യത. ബന്ധപ്പെട്ട ട്രേഡി വര്‍ക്ക്ഷോപ്പ്‌ അറ്റന്‍ഡറായുള്ള പരിചയം പ്രസ്തുത ട്രേഡിലുള്ള പരിചയമായി കണക്കാക്കുന്നതാണ്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ പരിചയ യോഗ്യത വേണമെന്ന നിബന്ധനയി നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സര്‍വീസ് സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്ക് ആയി വെബ്‌ സൈറ്റിലെ വിജ്ഞാപനം കാണുക. www.kpsc.gov.in

 

കാറ്റഗറി നമ്പര്‍: 571/2017

ജൂനിയര്‍ ഇന്‍സ്ട്രക്ട  (ടൂള്‍ & ഡൈമേക്കര്‍)

വ്യാവസായിക പരിശീലനം

ശമ്പളം: 26500 -56700 രൂപ.

ഒഴിവുകളുടെ എണ്ണം: 2

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 19-44 (2.1.1973 നും 1.1.1998 നും ഇടയില്‍ ജനിച്ചവര്‍). പട്ടിക ജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും.

യോഗ്യതകള്‍: എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത

ആനുയോജ്യമായ ട്രേഡിലുള്ള നാഷണ ട്രേഡ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം പ്രസ്തുത ട്രേഡിലുള്ള 3 വര്‍ഷത്തെ പരിചയവും അല്ലെങ്കി അനുയോജ്യമായ ട്രേഡിലുള്ള നാഷണ അപ്രന്‍റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം ഒരു വര്‍ഷത്തെ പരിചയവും അല്ലെങ്കി ഗവര്‍മെന്‍റ് അല്ലെങ്കി ഗവര്‍മെന്‍റ് അംഗീകൃത പൊളിടെക്നിക്കിനിന്നും ലഭിച്ച അനുയോജ്യമായ എന്‍ജിനീയറിംഗ് ശാഖയിലുള്ള ഡിപ്ലോമ അല്ലെങ്കി തത്തുല്യ യോഗ്യത.

സര്‍വീസ് സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്ക് ആയി വെബ്‌ സൈറ്റിലെ വിജ്ഞാപനം കാണുക. www.kpsc.gov.in

കാറ്റഗറി നമ്പര്‍: 572/2017 -573/2017

ട്രെയിനിംഗ് ഇന്‍സ്ട്രക്ട൪(എം.എം.വി)

പട്ടികജാതി വികസന വകുപ്പ്

ശമ്പളം: 26500 – 56700 രൂപ

ഒഴിവുകളുടെ എണ്ണം: 1

നിയമന രീതി:

572/2017 –തസ്തികമാറ്റം വഴിയുള്ള നിയമനം (പട്ടികജാതി വികസന വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള ജീവനക്കാരില്‍ നിന്നും)

573/2017-നേരിട്ടുള്ള നിയമനം (തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് യോഗ്യരായ ജീവനക്കാരുടെ അഭാവത്തില്‍ നിന്നും)

സര്‍വീസ് സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്ക് ആയി വെബ്‌ സൈറ്റിലെ വിജ്ഞാപനം കാണുക. www.kpsc.gov.in

പ്രായം: തസ്തികമാറ്റം വഴിയുള്ള നിയമനം 1.1.2017  18 വയസ് തികഞ്ഞിരിക്കേണ്ടതാണ്. ഉയര്‍ന്ന പ്രായ പരിധി ബാധകമല്ല.

നേരിട്ടുള്ള നിയമനം. (18-36) (2.1.1981 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍)

മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും പട്ടിക ജാതി/പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യതകള്‍:

572/2017 –ബന്ധപ്പെട്ട ശാഖയിലുള്ള ഡിപ്ലോമ അല്ലെങ്കി തത്തുല്യയോഗ്യത.

573/2017-നേരിട്ടുള്ള നിയമനം. കേരളത്തിലെ ഏതെങ്കിലും അംഗീകൃത പൊളിടെക്നിക്കി നിന്നും ബന്ധപ്പെട്ട ട്രേഡില്‍ ലഭിച്ച 3 വര്‍ഷഎഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കി തത്തുല്യയോഗ്യത.

ടെസ്റ്റ്‌: ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നവ താഴെ പറയുന്ന ടെസ്റ്റുക പാസ്സയിട്ടില്ലെങ്കി പ്രൊബേഷ കാലയളവിനുള്ളി ആയത് പാസായിരിക്കണം.

മാന്വല്‍ ഓഫ് ഓഫീസ് പ്രോസീജ്യ

അക്കൌണ്ട് ടെസ്റ്റ്‌ (ലോവര്‍)

ഹാന്‍ഡ്‌ ബോക്ക് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്സ്ഡെവലപ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ്.

 

കാറ്റഗറി നമ്പര്‍: 574/2017- 575/2017

ട്രെയിനിംഗ് ഇന്‍സ്ട്രക്ട (സര്‍വേയര്‍)

പട്ടികജാതി വികസന വകുപ്പ്

ശമ്പളം: 26500 – 56700 രൂപ

ഒഴിവുകളുടെ എണ്ണം: 1

കാറ്റഗറി നമ്പര്‍: 574/2017 തസ്തികമാറ്റം വഴിയുള്ള നിയമനം (പട്ടികജാതി വികസന വകുപ്പിലെ നിശ്ചിത യോഗ്യത ഉള്ളവരില്‍ നിന്ന്)

കാറ്റഗറി നമ്പ: 575/2017 നേരിട്ടുള്ള നിയമനം (തസ്തിക മാറ്റം വഴിയുള നിയമനത്തിന് യോഗ്യരായ ജീവനക്കാരുടെ അഭാവത്തി മാത്രം)

സര്‍വീസ് സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്ക് ആയി വെബ്‌ സൈറ്റിലെ വിജ്ഞാപനം കാണുക. www.kpsc.gov.in

പ്രായം: തസ്തികമാറ്റം വഴിയുള്ള നിയമനം. 1.1.2017 18 വയസ് തികഞ്ഞിരിക്കേണ്ടതാണ്. ഉയര്‍ന്ന പ്രായ പരിധി ബാധകമല്ല.

നേരിട്ടുള്ള നിയമനം. 18-36 (2.1.1981 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: 574/2017 (തസ്തികമാറ്റം വഴിയുള്ള നിയമനം) ബന്ധപ്പെട്ട ശാഖയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

575/2017 (നേരിട്ടുള്ള നിയമനം) കേരളത്തിലെ ഏതെങ്കിലും അംഗീകൃത പൊളി ടെക്നിക്കി നിന്നും ബന്ധപ്പെട്ട ട്രേഡില്‍ ലഭിച്ച 3 വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കി തത്തുല്യ യോഗ്യത.

 

കാറ്റഗറി നമ്പര്‍: 576/2017

റീഹാബിലിറ്റേഷന്‍ ടെക്നീഷ്യ ഗ്രേഡ് II

ആരോഗ്യം

ശമ്പളം: 23400 -48000 രൂപ (Revised)

ഒഴിവുകളുടെ എണ്ണം: 12

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 18-36 (2.1.1981 നും 1.1.1999 നും ഇടയില്‍ ഉള്ളവര്‍)

യോഗ്യത: 1. ജനറല്‍-പ്ലസ്ടു വിജയിചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

 1. ടെക്നിക്കല്‍: റീഹാബിലിറ്റേഷന്‍ കൌണ്‍സി

ഓഫ് ഇന്ത്യ അംഗീകരിച്ച പ്രോസ്തെറ്റിക്സിലും ഓര്‍ത്തോറ്റിക്സിലും നേടിയ ബിരുദം.

അല്ലെങ്കില്‍

റീഹാബിലിറ്റേഷന്‍ കൌണ്‍സി ഓഫ് ഇന്ത്യ അംഗീകരിച്ച പ്രോസ്തെട്ടിക്സിലും ഓര്‍ത്തോട്ടിക്സിലും നേടിയ ബിരുദം

അല്ലെങ്കില്‍

കേന്ദ്ര/സംസ്ഥാന സര്‍ക്കാ സര്‍വീസി നിന്നോ/പൊതു മേഖലാ സ്ഥാപനത്തി

നിന്നോ രജിസ്റ്റ ചെയ്ത സ്വകാര്യ സ്ഥാപനത്തി നിന്നോ പ്രോസ്തെറ്റിക്സിലും ഓര്‍ത്തോട്ടിക്സിലും ലഭിച്ചിട്ടുള്ള ഒരു വര്‍ഷത്തെ പരിചയം.

2,3 യോഗ്യതകളുടെ അഭാവത്തി 4, റീഹാബിലിറ്റേഷന്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച പ്രോസ്തെട്ടിക്സിലും ഓര്‍ത്തോട്ടിക്സിലും നേടിയ സര്‍ട്ടിഫിക്കറ്റ്.(b) കേന്ദ്ര/സംസ്ഥാന സര്‍ക്കാ സര്‍വീസി നിന്നോ/പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നോ/രജിസ്റ്റര്‍ ചെയ്തസ്വകാര്യ സ്ഥാപനത്തില്‍നിന്നോ പ്രോസ്തെട്ടിക്സിലും ഓര്‍ത്തോട്ടിക്സിലും ലഭിച്ച 2 വര്‍ഷത്തെ പരിചയം.

റീഹാബിലിറ്റേഷന്‍ കൌണ്‍സി ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷ നേടിയിരിക്കണം.  

 

കാറ്റഗറി നമ്പര്‍: 577/2017

ലോ ഓഫീസ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്ബാങ്ക്

പാര്‍ട്ട് -1 (ജനറ കാറ്റഗറി)

ശമ്പളം: 23070 – 77510 രൂപ

ഒഴിവുകളുടെ എണ്ണം: 1

നിയമന രീതി : നേരിട്ടുള്ള നിയമനം

പ്രായം: 18-40 (2.1.1977നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍)

മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും  പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും. താത്കാലികമായി (പ്രൊവിഷണ) നിയമനം ലഭിച്ചിട്ടുല്ലവര്‍ക്ക് (സര്‍വീസില്‍ തുടരുന്നവരോ പിരിച്ചുവിടപ്പെട്ടവരോ ആയിട്ടുള്ളവര്‍) ഒരു വര്‍ഷത്തില്‍ കുറയാത്ത സര്‍വീസ് ഉള്ള പക്ഷം തങ്ങളുടെ സര്‍വീസിന്‍റെ ദൈര്‍ഘ്യത്തോളം ഉയര്‍ന്ന  പ്രായ പരിധിയില്‍ ഇളവ് നല്‍കുന്നതാണ്. എന്നാല്‍ പ്രായ പരിധിയിലുള്ള ഈ ഇളവ് പാരമാവധി 5 വര്‍ഷക്കാലത്തേക്ക് മാത്രമേ ലഭിക്കുകയുള്ളൂ.

യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയി നിന്നും നിയമത്തി ഉള്ള ബിരുദം.

ബാറിലെ (കോര്‍ട്ട് ഓഫ് ലോ) 3 വര്‍ഷത്തെ ആക്ടീവ് പ്രാക്ടീസ്.

 

കാറ്റഗറി നമ്പര്‍: 578/2017

ലോ ഓഫീസ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്ബാങ്ക്

വിഭാഗം  -11 (സൊസൈറ്റി കാറ്റഗറി)

ശമ്പളം: 23070 – 77510 രൂപ

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിക്കാവുന്ന ഒഴിവുകള്‍.

നിയമന രീതി : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്ത മെമ്പര്‍ സൊസൈറ്റികളി സ്ഥിരമായി ജോലി ചെയ്തു വരുന്നവരും നിശ്ചിത യോഗ്യതയുള്ളവരുമായ ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം.

പ്രായം: 18-50 (2.1.1967നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസൈറ്റികളിൽ ഏതെങ്കിലും തസ്തികയിൽ 3 വര്‍ഷത്തിൽ കുറയാത്ത സ്ഥിരം സേവനം ഉണ്ടായിരിക്കുന്നവരും നിശ്ചിത യോഗ്യത ഉള്ളവരുമായിരിക്കണം അത്തരക്കാര്‍. അപേക്ഷാ തീയതിയിലും നിയമന തീയതിയിലും മെമ്പര്‍ സൊസൈറ്റി സര്‍വീസിൽ തുടരുന്നവരും ആയിരിക്കണം.

ഒരു അംഗീകൃത സര്‍വകലാശാലയിൽ നിന്നും നിയമത്തിൽ ഉള്ള ബിരുദം.

ബാറിലെ കോര്‍ട്ട് ഓഫ് ലോ 3 വര്‍ഷത്തെ ആക്ടീവ് പ്രാക്ടീസ്.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സഹകരണ സംഘങ്ങളി ജീവനക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമിക്കപ്പെട്ട ആ അപ്രകാരമുള്ള തസ്തികയി തുടരുവോളം ഈ വിജ്ഞാപന പ്രകാരം നിയമനം ലഭിക്കുന്ന തീയതിയിലും അഫിലിയേറ്റ് ചെയ്തിട്ടുള്ള സഹകരണ സംഘത്തി സേവനത്തിലായിരിക്കണം എന്ന നിബന്ധന ബാധകമല്ല.

ഈ തസ്തികയിലേക്ക് നിയമിതനാകുന്ന ഉദ്യോഗാര്‍ത്ഥി ജോലിയി പ്രവേശിക്കുന്ന തീയതി മുതല്‍ തുടര്‍ച്ചയായ 3 വര്‍ഷത്തിനുള്ളി 2 വര്‍ഷം പ്രോബേഷനിലായിരിക്കും.

ജനറല്‍ ഓപ്പ മാര്‍ക്കറ്റ് ഉദ്യോഗാര്‍ത്ഥികളുടെയും മെമ്പ സൊസൈറ്റി  ജീവനക്കാരുടെയും റാങ്ക് ലിസ്റ്റുകളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ ഒന്നിടവിട്ട്യഥാക്രമം നിയമന ശുപാര്‍ശ നടത്തുന്നതും ആദ്യ നിയമന ശുപാര്‍ശ ജനറ ഓപ്പ മാര്‍ക്കറ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്തികള്‍ക്ക് നല്‍കുന്നതുമാണ്. ഗവൺമെന്‍റ് വകുപ്പുകളിലെയും പൊതു മേഖലാ സ്ഥാപനങ്ങളിലെയും ഒഴിവിലേക്ക് കമ്മീഷന്‍ നിയമന ശുപാര്‍ശ നടത്തുന്നത് പോലെ റൊട്ടേഷ തുടര്‍ച്ചയായിട്ടുള്ളതായിരിക്കും.

മെമ്പര്‍ സൊസൈറ്റികളിലെ ജീവനക്കാര്‍ക്ക് വേണ്ടി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റി ഉദ്യോഗാര്‍ത്ഥികളുടെ കുറവുണ്ടായാ ആ ഒഴിവുക ഓപ്പ മാര്‍ക്കറ്റ് ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റില്‍ നിന്നും നികത്തുന്നതാണ്. അങ്ങനെ നികത്തപ്പെടുന്ന ഒഴിവുകള്‍ പിന്നീട് സൊസൈറ്റി വിഭാഗത്തിന് തിരികെ ലഭിക്കുന്നതല്ല. KS & SSR ലെ ജനറല്‍ റൂള്‍സ് 14-17 പ്രകാരമുള്ള സംവരണ വ്യവസ്ഥക പാലിച്ചായിരിക്കും 2 ലിസ്റ്റിലും നിന്നുമുള്ള നിയമനങ്ങള്‍.

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന മെമ്പര്‍ സൊസൈറ്റികളിൽ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികൾ അപേക്ഷ സമര്‍പ്പിക്കുന്നതിന്‍റെ അര്‍ഹത തെളിയിക്കുന്നതിനായി സര്‍വീസിനെ സംബന്ധിക്കുന്ന വിശദവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സര്‍വീസ് സര്‍ട്ടിഫിക്കറ്റ് സഹകരണ വകുപ്പിലെ അസിസ്റ്റന്‍റ് രജിസ്ട്രാ (ജനറല്‍)-ല്‍ നിന്നും വാങ്ങി സൂക്ഷിക്കേണ്ടതും കമ്മീഷന്‍ ആവശ്യപ്പെടുമ്പോ ഹാജരാക്കേണ്ടതും ആണ്.

സര്‍വീസ് സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്കായി www.kpsc.gov.in എന്ന സൈറ്റിലെ വിജ്ഞാപനം കാണുക.

 

കാറ്റഗറി നമ്പര്‍: 579/2017

അസിസ്റ്റന്‍റ് ഗ്രേഡ് II

കേരള സംസ്ഥാന ഭാവന നിര്‍മ്മാണ ബോര്‍ഡ്

പാര്‍ട്ട് 1 (നേരിട്ടുള്ള നിയമനം)

ശമ്പളം: 11620-20240 രൂപ

ഒഴിവുകളുടെ എണ്ണം: 14

ഈ തസ്ഥികക്ക് എഴുതി അറിയിക്കപ്പെടുന്ന ഒഴിവുകളുടെ 3% കാഴ്ച വൈകല്യം ഉള്ളവര്‍, ചലവ വൈകല്യം ഉള്ളവര്‍/സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍, ശ്രവണ വൈകല്യമുള്ളവ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ശാരീരിക അവശത അനുഭവിക്കുന്ന ഉദ്യോഗാര്‍ത്ഥിക്കായി നീക്കി വെക്കുന്നതാണ്.

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 18-36 (2.1.1981 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍) മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും പട്ടിക ജാതി/പട്ടിക വര്‍ഗ്ഗം വിഭാഗത്തില്‍പ്പെട്ട വര്‍ക്കും നിയമാനുസൃത ഇലവുണ്ടായിരിക്കും.

പ്രസ്തുത സ്ഥാപനത്തില്‍ റെഗുല ആയി ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത യോഗ്യത നേടിയിട്ടുണ്ടെങ്കി അവരുടെ സര്‍വീസിന്‍റെ ദൈര്‍ഘ്യത്തോളം ഉയര്‍ന്ന പ്രായ പരിധിയി ഇളവ് അനുവദിക്കുന്നതാണ്.

യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയി നിന്നും റഗുലര്‍ പഠനത്തിലൂടെ നേടിയ B.A, B.Sc, B.Com ബിരുദം അല്ലെങ്കി തത്തുല്യ യോഗ്യതയും ഒരു സര്‍ക്കാ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നേടിയ 3 മാസ കമ്പ്യൂട്ട കോഴ്സ് സര്‍ട്ടിഫിക്കറ്റും.

 

കാറ്റഗറി നമ്പര്‍: 580/2017

അസിസ്റ്റന്‍റ് ഗ്രേഡ് II, കേരള സംസ്ഥാന ഭാവന നിര്‍മ്മാണ ബോര്‍ഡ്

പാര്‍ട്ട്‌ II (തസ്തികമാറ്റം മുഖേനയുള്ളത്)

ശമ്പളം: 11620-20240 രൂപ

ഒഴിവുകളുടെ എണ്ണം: 5

തസ്തികമാറ്റം മുഖേനയുള്ള നിയമനത്തിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭ്യമല്ലാത്ത പക്ഷം പ്രസ്തുത ഒഴിവുകള്‍ നേരിട്ടുള്ള നിയമനത്തിനായുള്ള റാങ്ക് പട്ടികയി നിന്നും നികത്തുന്നതാണ്. സംവരണ വ്യവസ്ഥകള്‍ ഈ നിയമനത്തിന് ബാധകമല്ല.

നിയമന രീതി: തസ്തികമാറ്റം വഴിയുള്ള നിയമനം. (കേരള സംസ്ഥാന ഭാവന നിര്‍മ്മാണ ബോര്‍ഡിലെ ലാസ്റ്റ് ഗ്രേഡ്സര്‍വീസിലെയോ ജനറ സബോ൪ഡിനേറ്റ് സര്‍വീസിലെയോ ടൈപ്പിസ്റ്റ് ഗ്രേഡ് II/റവന്യൂ അക്കൌണ്ടന്‍റ്/വെഹിക്കിള്‍ സൂപ്പ൪ വൈസ൪/ഡ്രൈവര്‍ ഗ്രേഡ് I/സാര്‍ജന്‍റ്/ഡ്രൈവര്‍ ഗ്രേഡ് II/ക്ലറിക്കല്‍ അസിസ്റ്റന്‍റ്/സ്റ്റോ൪ അസിസ്റ്റന്‍റ്/അസിസ്റ്റന്‍റ് സാ൪ജന്‍റ്/ലിഫ്റ്റ്‌ ഓപ്പറേറ്റര്‍/ഡഫേദാര്‍/മോഷി/എല്‍.ജി.ഇ/സെക്യൂരിട്റ്റ് ഗാര്‍ഡ് എന്നിവരി നിന്നും ഉള്ള തസ്തികമാറ്റം വഴിയുള്ള നിയമനം.

പ്രായം: 18-50 (2.1.1967 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: എസ്.എസ്.എല്‍.സി പാസായിരിക്കണം.

അല്ലെങ്കില്‍ തത്തുല്യം.

കൂടാതെ സര്‍ക്കാ൪ അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ട൪ പരിജ്ഞാനം സംബന്ധിച്ചുള്ള 3 മാസത്തിൽ കുറയാതെ ദൈര്‍ഘ്യമുള്ള കോഴ്സ് വിജയിച്ച സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.

നിലവിൽ ജോലി ചെയ്യുന്ന തസ്തികയിൽ അപ്രൂവ്ഡ് പ്രൊബെഷ൯ ഡിക്ലെയ൪ ചെയ്തയാള്‍ ആയിരിക്കണം.

നേരിട്ടുള്ള നിയമനത്തിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് നടത്തുന്ന അതെ പരീക്ഷയിൽ പങ്കെടുക്കുകയും 40% മാര്‍ക്ക് നേടുകയും ചെയ്യുന്നവര്‍ക്ക് മാത്രമായി പ്രത്യേക ലിസ്റ്റ് തയ്യാറാക്കി അതില്‍ നിന്നും മെറിറ്റ്‌ അടിസ്ഥാനത്തിൽ വകുപ്പ് തല ക്വാട്ടയിലുള്ള ഒഴിവിലേക്ക് നിയമന ശുപാര്‍ശ നടത്തുന്നതായിരിക്കും.

സര്‍വീസ് സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്കായി www.kspc.gov.in എന്ന സൈറ്റിലെ വിജ്ഞാപനം കാണുക.

 

കാറ്റഗറി നമ്പര്‍: 581/2017

എയ്റോ മോഡലിങ്ങ് ഇന്‍സ്ട്രക്ട കം സ്റ്റോ കീപ്പ

എന്‍.സി.സി ഡയറക്റ്ററേറ്റ് (കേരളം & ലക്ഷ്വ ദ്വീപ്‌)

ശമ്പളം: 27800 – 59400 രൂപ

നിയമന രീതി: നേരിട്ടുള്ള നിയമനം: തസ്തികമാറ്റം വഴി, (മറ്റേതെങ്കിലും ക്ലാസ്, കാറ്റഗറി അല്ലെങ്കില്‍ സര്‍വീസി നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം) യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നേരിട്ടുള്ള നിയമനം

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ എറണാകുളം 1  പ്രായം: 21-36 (2.1.1981നും 1.1.1996 നും ഇടയില്‍ ജനിച്ചവര്‍)പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യതകള്‍: പൊതു യോഗ്യതകള്‍. 1. ഒരു അംഗീകൃത സര്‍വകലാശാലയി നിന്നുള്ള പ്രീ ഡിഗ്രി കോഴ്സ്/ഇന്‍റര്‍മീഡിയറ്റ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. അല്ലെങ്കില്‍ എന്‍.സി.സി എയര്‍ വിങ്ങിലുള്ള ‘സി’ സര്‍ട്ടിഫിക്കട്ടുള്ള എക്സ് കേഡറ്റ് ആയിരിക്കണം.

ഒരു അംഗീകൃത സ്കൂളില്‍ എയറോമോഡലിങ്ങില്‍ അദ്ധ്യാപകന്‍/എയറോ മോഡലിങ്ങ് ഇന്‍സ്ട്രക്ട എന്ന നിലയി കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ഒരു എയ സ്ക്വാഡ്രൺ എ൯.സി.സി യില്‍ എയറോ മോഡലിംഗ് ഇന്‍സ്ട്രക്റ്ററായി ഒരു വര്‍ഷം ജോലി ചെയ്തിട്ടുണ്ടാവണം.ഇംഗ്ലീഷ് ഭാഷ നന്നായി എഴുതുവാനും വായിക്കുവാനും അറിവുണ്ടായിരിക്കണം.എയറോ മോഡലിംഗ് സ്റ്റോറുകളുടെ അക്കൌണ്ടിംഗ് കൈകാര്യം ചെയ്യുന്നതിനുള്ള പ്രാപ്തി ഉണ്ടായിരിക്കണം.

മുന്‍ഗണന യോഗ്യത: വിമാനങ്ങളുടെ നിശ്ചലമായതും പറക്കുന്നതുമായ മാതൃകകളുണ്ടാക്കാ൯ പ്രാപ്തി ഉണ്ടായിരിക്കണം.കേരള ഗവര്‍മെന്‍റ് സബോര്‍ഡിനേറ്റ് സര്‍വീസുകളിൽ 27800 – 59400 രൂപയിൽ താഴെ ശമ്പള നിരക്കുള്ള തസ്തികകളിൽ ജോലിയിലിരിക്കുന്ന യോഗ്യതയുള്ള ജീവനക്കാര്‍ക്ക് തസ്തികമാറ്റം വഴി എയറോ മോഡലിങ്ങ് ഇന്‍സ്ട്രക്ട്ട൪ സ്റ്റോ൪ കം കീപ്പര്‍ എന്‍.സി സി ഡയറക്റ്ററേറ്റ് (കേരള & ലക്ഷദ്വീപ്) തസ്ഥികക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ അയക്കുന്ന തീയതിയിൽ അവ൪ പാര്‍ട്ട് ടൈം കണ്ടിജന്‍റ് സര്‍വീസ് ഉള്‍പ്പെടെ ഏതെങ്കിലും ഒരു സബോര്‍ഡിനേറ്റ് സര്‍വീസിലെ പൂര്‍ണ്ണ അംഗമോ പ്രൊബേഷ൯ തൃപ്തികരമായി പൂര്‍ത്തിയാക്കിയിട്ടുള്ള ആളോ ആയിരിക്കേണ്ടതാണ്. ഉദ്യോഗാര്‍ത്ഥിയുടെ സര്‍വീസിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് താഴെ കാണിച്ചിരിക്കുന്ന ഫാറത്തിൽ ബന്ധപ്പെട്ട ആഫീസ് മേധാവിയില്‍ നിന്നും വാങ്ങി കമ്മീഷ൯ ആവശ്യപ്പെടുമ്പോൾ ഹാജരാകേണ്ടതാണ്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ മുഖേനയോ മറ്റ് വിധത്തിലോ നിയമിക്കപ്പെട്ട താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിഭാഗത്തില്‍ അപേക്ഷ അയക്കുവാ൯ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. തസ്തികമാറ്റം വഴി ഉള്ള നിയമനത്തിന് ഏതെങ്കിലും ജില്ലയില്‍ റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികൾ വീണ്ടും തസ്തികമാറ്റം വഴി അപേക്ഷിക്കാ൯ പാടില്ല.

സര്‍വീസ് സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്ക് www.kpsc.gov.in എന്ന സൈറ്റ് കാണുക.

കാറ്റഗറി നമ്പര്‍: 582/2017
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, വനം
പാര്‍ട്ട് I (നേരിട്ടുള്ള നിയമനം)

ശമ്പളം: 20000 – 45800 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,
തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍,
കാസര്‍ഗോഡ്‌ (പ്രതീക്ഷിത ഒഴിവുകള്‍)
നിയമന രീതി: നേരിട്ടുള്ള നിയമനം (ജില്ലാടിസ്ഥാനത്തില്‍)

പ്രായം: 19-30 (2.1.1987 നും 1.1.1998 നും ഇടയില്‍. മറ്റ് പിന്നോക്ക
വിഭാഗത്തില്‍പ്പെട്ടവര്‍ക്കും  പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നിയമാനുസൃത വയസ്സിളവ്‌ ഉണ്ടായിരിക്കും.
യോഗ്യതകള്‍: വിദ്യഭ്യാസ യോഗ്യത: കേരള സര്‍ക്കാരിന്‍റെ ഹയര്‍ സെക്കണ്ടറി
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്ലസ്ടു പരീക്ഷ വിജയിചിരിക്കണം.
അല്ലെങ്കില്‍ കേരള സര്‍ക്കാര്‍/ഭാരത സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ
പരീക്ഷ വിജയിചിരിക്കണം.
2. പുരുഷ/ വനിത ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച മറ്റ് യോഗ്യതകള്‍ താഴെ പറയുന്നു.
പുരുഷ ഉദ്യോഗാര്‍ത്ഥികല്‍: 1. ശാരീരിക യോഗ്യതകള്‍: ഉയരം കുറഞ്ഞത് 168
സെ.മീ, പൂര്‍ണ്ണ ഉച്വാസത്തില്‍ കുറഞ്ഞത് 5 സെ.മീ വികാസം.
കായിക ക്ഷമതാ പരീക്ഷ: എല്ലാ പുരുഷ ഉദ്യോഗാര്‍ത്തികളും  വൺസ്റ്റാര്‍
സ്റ്റാന്‍ഡേര്‍ഡിലുള്ള താഴെ പറയുന്ന 8 ഇനങ്ങളില്‍ ഏതെങ്കിലും 5
എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.
ക്രമ നമ്പര്‍: ഇനങ്ങള്‍-വൺസ്റ്റാര്‍ നിലവാരം
1. 100 മീറ്റര്‍ ഓട്ടം-14 സെക്കണ്ട്
2. ഹൈജംപ്-132.20 സെ. മീറ്റര്‍
3. ലോങ്ങ്‌ ജമ്പ്-457.20 സെ.മീ
4. പുട്ടിംഗ് ദ ഷോട്ട് (7264 ഗ്രാം) -൬൦൯.60 സെ. മീ
5. ത്രോയിംഗ് ദി ക്രിക്കറ്റ് ബോള്‍-6096 സെ. മീ
6. റോപ്പ് ക്ലൈമ്പിങ്ങ്(കൈ മാത്രം ഉപയോഗിച്ച്) -365.80 സെ. മീ
7. പുള്ളപ്പ് അഥവാ ചിന്നിംഗ്-8 തവണ
8. 1500 മീറ്റര്‍ ഓട്ടം-5 മിനിട്ടും 44 സെക്കണ്ടും.
ഏന്‍ഡ്യുറന്‍സ് ടെസ്റ്റ്‌- എല്ലാ ഉദ്യോഗാര്‍ത്ഥികളും 2 കി. മീറ്റര്‍ ദൂരം
13 മിനിറ്റ് കൊണ്ട് ഓടി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം.
വനിതാ ഉദ്യോഗാര്‍ത്ഥികല്‍: ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157 സെ. മീ
കായിക ക്ഷമതാ പരീക്ഷ: എല്ലാ വനിതാ ഉദ്യോഗാര്‍ത്ഥികളും വൺസ്റ്റാര്‍
സ്റ്റാന്‍ഡേര്‍ഡിലുള്ള താഴെ പറയുന്ന 9 ഇനങ്ങളില്‍ ഏതെങ്കിലും 5
എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.
ക്രമ നമ്പര്‍: -ഇനങ്ങള്‍-വൺസ്റ്റാര്‍ നിലവാരം
1. 100 മീറ്റര്‍ ഓട്ടം-17 സെക്കണ്ട്
2. ഹൈജമ്പ്-106 സെ. മീ
3. ലോങ്ങ്‌ ജമ്പ്-305 സെ. മീ
4. പുട്ടിംഗ് ദി ഷോട്ട് (4000 ഗ്രാം)-400 സെ. മീ
5. 200 മീ.ഓട്ടം -36 സെക്കണ്ട്
6. ത്രോയിംഗ് ദി ത്രോ ബോള്‍-1400 സെ. മീ
7. ഷട്ടില്‍ റേസ്(4 x 25 മീ)-26 സെക്കണ്ട്
8. പുള്ളപ് അഥവാ ചിന്നിംഗ് -8 തവണ
9. സ്കിപ്പിംഗ് (1 മിനിറ്റ്)-80 തവണ
10 എന്‍ഡ്യുറന്‍സ് ടെസ്റ്റ്‌
എല്ലാ വനിതാ ഉദ്യോഗാര്‍ത്ഥികളും 2 കി. മീ ദൂരം 15 മിനിറ്റ് കൊണ്ട് ഓടി
വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം.
മെഡിക്കല്‍ നിലവാരം: എല്ലാ പുരുഷ/വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കും താഴെ
പറയുന്ന പ്രകാരമുള്ള മെഡിക്കല്‍ നിലവാരം ഉണ്ടായിരിക്കണം.
ചെവി: നല്ല കേള്‍വി ശക്തി ഉണ്ടായിരിക്കണം.
കണ്ണട ഇല്ലാതെ താഴെ പറയുന്ന വിധത്തിലുള്ള കാഴ്ച ശക്തി ഉള്ളതായി
സാക്ഷ്യപ്പെടുത്തിയിരിക്കണം.
വലതു കണ്ണ്‍             ഇടത് കണ്ണ്‍
1 ദൂരക്കാഴ്ച                    6/6 സ്നെല്ലന്‍              6/6 സ്നെല്ലന്‍
2 സമീപക്കാഴ്ച                0.5 സ്നെല്ലന്‍              0. 5 സ്നെല്ലന്‍
3 കളര്‍ വിഷന്‍ സാധാരണ
4 നിശാന്ധത ഇല്ലാതിരിക്കണം
പേശികളും സന്ധികളും തളര്‍വാതം ബാധിക്കാത്തതും എല്ലാ സന്ധികളും ആയാസ
രഹിതമായി ചാലിപ്പിക്കാവുന്നതുമായിരിക്കണം.
നാഡീ വ്യൂഹം: പൂര്‍ണ്ണ ക്ഷമത ഉള്ളതും പകര്‍ച്ച വ്യാധികളില്‍ നിന്നും
വിമുക്തമായിരിക്കണം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്കായി www.kpsc.gov.in  എന്ന
സൈറ്റിലെ വിജ്ഞാപനം കാണുക.
താത്കാലിക ഷെഡ്യൂള്‍:
ഒ.എം ആര്‍ പരീക്ഷ എന്‍ഡ്യുറന്‍സ് ടെസ്റ്റ്‌  -ഓഗസ്റ്റ് 2018
കായിക ക്ഷമതാ പരീക്ഷ: ഒക്ടോബര്‍ 2018

കാറ്റഗറി നമ്പര്‍: 583/2017-585/2017
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, വനം(പാര്‍ട്ട്‌ II)തസ്തികമാറ്റം മുഖേനയുള്ള നിയമനം.

ശമ്പളം: 20000 – 45800 രൂപ
നിയമന രീതി: തസ്തികമാറ്റം വഴിയുള്ള നിയമനം (ജില്ലാടിസ്ഥാനത്തില്‍)
കാറ്റഗറി നമ്പര്‍: 583/2017
വനം വകുപ്പിലെ എല്‍.ഡി ക്ലാര്‍ക്ക്/എല്‍.ഡി ടൈപ്പിസ്റ്റ്/ഫോറസ്റ്റ്
ഡ്രൈവര്‍ എന്നീ തസ്തികകളില്‍ വിജയകരമായി പ്രൊബേഷന്‍
പൂര്‍ത്തിയാക്കിയവരില്‍ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം.

കാറ്റഗറി നമ്പര്‍: 584/2017
വനം വകുപ്പിലെ റിസര്‍വ് വാച്ചര്‍ /ഡിപ്പോ ഡ്രൈവര്‍/ട്രൈബല്‍ വാച്ചര്‍
എന്നീ തസ്തികകളില്‍ വിജയകരമായി പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയവരില്‍
നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം.

കാറ്റഗറി നമ്പര്‍: 585/2017
വനം വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍  (റിസര്‍വ് വാച്ചര്‍ /ഡിപ്പോ
ഡ്രൈവര്‍/ട്രൈബല്‍ വാച്ചര്‍ ഒഴികെ)

വിജയകരമായി പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം.
തസ്തികമാറ്റം വഴിയുള്ള നിയമനത്തിനായി വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക്
നിയമന ശുപാര്‍ശ ചെയ്യപ്പെടാന്‍ അര്‍ഹരായ ഉഗ്യോഗാര്‍ത്തികളുടെ അഭാവത്തില്‍ ആ ഒഴിവുകള്‍ നേരിട്ടുള്ള നിയമനത്തിനായി തയ്യാറാക്കുന്ന റാങ്ക്
ലിസ്റ്റില്‍ നിന്നും നികത്തുന്നതാണ്.

ഒഴിവുകളുടെ എണ്ണം: തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, കോട്ടയം.,
ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,
കണ്ണൂര്‍, കാസര്‍ഗോഡ്‌, പ്രതീക്ഷിത ഒഴിവുകള്‍.

പ്രായം: 1.1.2017 ല്‍ 4 വയസ് പൂര്‍ത്തിയാകാന്‍ പാടില്ല. മറ്റ് പിന്നാക്ക
വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി പട്ടിക വര്‍ഗ്ഗ
വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത വയസ്സിളവ്‌
ഉണ്ടായിരിക്കും.

യോഗ്യതകള്‍: വിദ്യാഭ്യാസ യോഗ്യത: കേരള സര്‍ക്കാരിന്‍റെ ഹയര്‍ സെക്കണ്ടറി
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്ലസ്ടു പരീക്ഷ വിജയിചിരിക്കണം.
അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ /ഭാരത സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ
പരീക്ഷ വിജയിചിരിക്കണം.

പുരുഷ/ വനിത ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച മറ്റ് യോഗ്യതകള്‍ താഴെ പറയുന്നു.
പുരുഷ ഉദ്യോഗാര്‍ത്ഥികല്‍: 1. ശാരീരിക യോഗ്യതകള്‍: ഉയരം കുറഞ്ഞത് 168
സെ.മീ, നെഞ്ചളവ് കുറഞ്ഞത് 81 സെ. മീ , പൂര്‍ണ്ണ ഉച്വാസത്തില്‍ കുറഞ്ഞത് 5
സെ.മീ വികാസം.
കായിക ക്ഷമതാ പരീക്ഷ: എല്ലാ പുരുഷ ഉദ്യോഗാര്‍ത്തികളും  വൺസ്റ്റാര്‍
സ്റ്റാന്‍ഡേര്‍ഡിലുള്ള താഴെ പറയുന്ന 8 ഇനങ്ങളില്‍ ഏതെങ്കിലും 5
എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.
ക്രമ നമ്പര്‍: ഇനങ്ങള്‍-വൺസ്റ്റാര്‍ നിലവാരം
1. 100 മീറ്റര്‍ ഓട്ടം-14 സെക്കണ്ട്
2. ഹൈജംപ്-132.20 സെ. മീറ്റര്‍
3. ലോങ്ങ്‌ ജമ്പ്-457.20 സെ.മീ
4. പുട്ടിംഗ് ദ ഷോട്ട് (7264 ഗ്രാം) -609.60 സെ. മീ
5. ത്രോയിംഗ് ദി ക്രിക്കറ്റ് ബോള്‍-6096 സെ. മീ
6. റോപ്പ് ക്ലൈമ്പിങ്ങ്(കൈ മാത്രം ഉപയോഗിച്ച്) -365.80 സെ. മീ
7. പുള്ളപ്പ് അഥവാ ചിന്നിംഗ്-8 തവണ
8. 1500 മീറ്റര്‍ ഓട്ടം-5 മിനിട്ടും 44 സെക്കണ്ടും.
ഏന്‍ഡ്യുറന്‍സ് ടെസ്റ്റ്‌- എല്ലാ ഉദ്യോഗാര്‍ത്ഥികളും 2 കി. മീറ്റര്‍ ദൂരം
13 മിനിറ്റ് കൊണ്ട് ഓടി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം.
വനിതാ ഉദ്യോഗാര്‍ത്ഥികല്‍: ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157 സെ. മീ
കായിക ക്ഷമതാ പരീക്ഷ: എല്ലാ വനിതാ ഉദ്യോഗാര്‍ത്ഥികളും വൺസ്റ്റാര്‍
സ്റ്റാന്‍ഡേര്‍ഡിലുള്ള താഴെ പറയുന്ന 9 ഇനങ്ങളില്‍ ഏതെങ്കിലും 5
എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.
ക്രമ നമ്പര്‍: -ഇനങ്ങള്‍-വൺസ്റ്റാര്‍ നിലവാരം
1. 100 മീറ്റര്‍ ഓട്ടം-17 സെക്കണ്ട്
2. ഹൈജമ്പ്-106 സെ. മീ
3. ലോങ്ങ്‌ ജമ്പ്-305 സെ. മീ
4. പുട്ടിംഗ് ദി ഷോട്ട് (4000 ഗ്രാം)-400 സെ. മീ
5. 200 മീ.ഓട്ടം -36 സെക്കണ്ട്
6. ത്രോയിംഗ് ദി ത്രോ ബോള്‍-1400 സെ. മീ
7. ഷട്ടില്‍ റേസ്(4 x 25 മീ)-26 സെക്കണ്ട്
8. പുള്ളപ് അഥവാ ചിന്നിംഗ് -8 തവണ
9. സ്കിപ്പിംഗ് (1 മിനിറ്റ്)-80 തവണ
10 എന്‍ഡ്യുറന്‍സ് ടെസ്റ്റ്‌
എല്ലാ വനിതാ ഉദ്യോഗാര്‍ത്ഥികളും 2 കി. മീ ദൂരം 15 മിനിറ്റ് കൊണ്ട് ഓടി
വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം.
മെഡിക്കല്‍ നിലവാരം: എല്ലാ പുരുഷ/വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കും താഴെ
പറയുന്ന പ്രകാരമുള്ള മെഡിക്കല്‍ നിലവാരം ഉണ്ടായിരിക്കണം.
ചെവി: നല്ല കേള്‍വി ശക്തി ഉണ്ടായിരിക്കണം.
കണ്ണട ഇല്ലാതെ താഴെ പറയുന്ന വിധത്തിലുള്ള കാഴ്ച ശക്തി ഉള്ളതായി
സാക്ഷ്യപ്പെടുത്തിയിരിക്കണം.
വലതു കണ്ണ്‍             ഇടത് കണ്ണ്‍
1 ദൂരക്കാഴ്ച                    6/6 സ്നെല്ലന്‍              6/6 സ്നെല്ലന്‍
2 സമീപക്കാഴ്ച                0.5 സ്നെല്ലന്‍              0. 5 സ്നെല്ലന്‍
3 കളര്‍ വിഷന്‍ സാധാരണ
4 നിശാന്ധത ഇല്ലാതിരിക്കണം
പേശികളും സന്ധികളും തളര്‍വാതം ബാധിക്കാത്തതും എല്ലാ സന്ധികളും ആയാസ
രഹിതമായി ചലിപ്പിക്കാവുന്നതുമായിരിക്കണം.
നാഡീ വ്യൂഹം: പൂര്‍ണ്ണ ക്ഷമത ഉള്ളതും പകര്‍ച്ച വ്യാധികളില്‍ നിന്നും
വിമുക്തമായിരിക്കണം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്കായി www.kpsc.gov.in  എന്ന
സൈറ്റിലെ വിജ്ഞാപനം കാണുക.
താത്കാലിക ഷെഡ്യൂള്‍:
ഒ.എം ആര്‍ പരീക്ഷ -7. 4. 2018
എന്‍ഡ്യുറന്‍സ് ടെസ്റ്റ്‌  – ഓഗസ്റ്റ് 2018

കായിക ക്ഷമതാ പരീക്ഷ: ഒക്ടോബര്‍ 2018

കാറ്റഗറി നമ്പര്‍: 586/2017

ട്രേഡ്സ്മാന്‍(ഇലക്ട്രിക്കല്‍)

സാങ്കേതിക വിദ്യാഭ്യാസം

ശമ്പളം: 19000 -43600 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ തൃശ്ശൂര്‍-3 , ഇടുക്കി 4

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായ പരിധി: 18-36 (2.1.1981 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍), മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

സാങ്കേതിക വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് പൊതു വ്യവസ്ഥകളില്‍ അനുവദിച്ചിട്ടുള്ള വയസ്സിളവിന് പുറമേ വകുപ്പിലെ അവരുടെ സര്‍വീസ് ദൈര്‍ഘ്യത്തോളം പരമാവധി കാലാവധി 10 വര്‍ഷം വരെ (ഉയര്‍ന്ന പ്രായ പരിധി 50 വയസ് കവിയാന്‍ പാടില്ല എന്ന വ്യവസ്ഥക്ക് വിധേയമായി)  ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവുണ്ട്.

യോഗ്യതകള്‍: അനുയോജ്യമായ ട്രേഡില്‍ സ്പെഷ്യലൈസേഷനോട്‌ കൂടിയ T.H.S.L.C പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍

എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം.

അനുയോജ്യമായ ട്രേഡില്‍ NTC/അനുയോജ്യമായ ട്രേഡില്‍ KGCE പരീക്ഷ പാസായിരിക്കണം. അനുയോജ്യമായ ട്രേഡില്‍ വോക്കെഷന ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.

കാറ്റഗറി നമ്പര്‍: 587/2017

പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം)

തസ്തികമാറ്റം വഴി വിദ്യാഭ്യാസം

ശമ്പളം: 18000 – 41500 രൂപ      ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ : കണ്ണൂര്‍ 1

നിയമന രീതി: തസ്തികമാറ്റം വഴിയുള്ള നിയമനം (പൊതു വിദ്യാഭ്യാസ വകുപ്പിലെ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, അറ്റന്‍ഡ൪, ഓഫീസ് അറ്റന്‍ഡന്‍റ് എന്നിവയിലേതെങ്കിലും തസ്തികയില്‍ ജോലി ചെയ്യുന്ന നിശ്ചിത സര്‍വീസ് പൂര്‍ത്തിയാക്കിയവരിൽ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം)

പ്രായം: ബാധകമല്ല.

യോഗ്യതകള്‍: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം

കേരളത്തിലെ സര്‍വകലാശാലകൾ നല്‍കിയതോ അംഗീകരിച്ചതോ ആയ പൌരസ്ത്യ ഭാഷ (സംസ്കൃതം) പഠനത്തിലുള്ള ടൈറ്റില്‍.

അല്ലെങ്കില്‍

കേരള ഗവര്‍മെന്‍റ് നല്‍കിയിട്ടുള്ള സംസ്കൃത ഭാഷയിലുള്ള ഓറിയന്‍റൽ സ്കൂള്‍ ലിവിംഗ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍

കേരളത്തിലെ സര്‍വകലാശാലകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്കൃത കോളേജില്‍ നിന്നുള്ള പ്രീ യൂണിവേഴ്സിറ്റി അല്ലെങ്കില്‍ പ്രീ ഡിഗ്രി പരീക്ഷ പാസായിരിക്കണം.

അല്ലെങ്കില്‍ കേരള ഗവര്‍മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന സംസ്കൃത ടീച്ചര്‍ പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍

കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്സ് അല്ലെങ്കില്‍ സയന്‍സ് കോളേജില്‍ നിന്നും പ്രീഡിഗ്രി പരീക്ഷ, സംസ്കൃതം സാഹിത്യവും സംസ്കൃതം ശാസ്ത്രവും ഐച്ഛിക വിഷയമായി പഠിച്ച് പാസായിരിക്കണം.

അല്ലെങ്കില്‍

കേരള ഹയര്‍ സെക്കണ്ടറി ഡയറക്റ്ററേറ്റ് നടത്തുന്ന സംസ്കൃത സാഹിത്യം, സംസ്കൃത ശാസ്ത്രം, ഹിസ്റ്ററി, ഇക്കണോമിക്സ്‌, എന്നിവ കോമ്പിനേഷനായുള്ള പ്ലസ്ടു കോഴ്സ് പാസായിരിക്കണം.

കെ. ടെറ്റ് പാസായിരിക്കണം.

സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാന തലം)

കാറ്റഗറി നമ്പര്‍: 588/2017

സീനിയര്‍ സൂപ്രണ്ട് (ക്ഷീര വികസനം)

സ്പെഷ്യ റിക്രൂട്ട്മെന്‍റ് പട്ടികവര്‍ഗ്ഗക്കാരായ ഉദ്യോഗാര്‍ത്ഥികളി നിന്നും മാത്രം)

ശമ്പളം: 18740 -33680 രൂപ            ഒഴിവുകളുടെ എണ്ണം: 1        നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 20-41 (2.1.1976 നും 1.1.1997 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം.

കാറ്റഗറി നമ്പര്‍: 589/2017

ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകര്‍ (ജൂനിയര്‍) ഇംഗ്ലീഷ്

സ്പെഷ്യ റിക്രൂട്ട്മെന്‍റ് പട്ടികവര്‍ഗ്ഗക്കാരായ ഉദ്യോഗാര്‍ത്ഥികളി നിന്നും മാത്രം)

ശമ്പളം: 16980 -31360 രൂപ,                                 ഒഴിവുകളുടെ എണ്ണം: 2

നിയമന രീതി: നേരിട്ടുള്ള നിയമനം (സ്പെഷ്യ റിക്രൂട്ട്മെന്‍റ് പട്ടികവര്‍ഗ്ഗക്കാരായ ഉദ്യോഗാര്‍ത്ഥികളി നിന്നും മാത്രം)

പ്രായം: 20-45 (2.1.1972 നും 1.1.1997 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയിൽ നിന്നും 50% ത്തില്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാ ശാല തത്തുല്യമായി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യതയോ നേടിയിരിക്കണം.

കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാ ശാലയില്‍ നിന്നും റഗുലര്‍ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബി.എഡ് ബിരുദമോ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ബന്ധപ്പെട്ട വിഷയത്തില്‍ തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് ബിരുദം നേടിയിട്ടുള്ള ഉദ്യോഗാര്‍ത്തികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാ ശാലയില്‍ നിന്നും ബന്ധപ്പെട്ട ഫാക്കല്‍റ്റിയില്‍ നേടിയ ബി.എഡ് ബിരുദം.

മുകളില്‍ സൂചിപ്പിച്ച ഇനം 1, 2 പ്രകാരം ബി.എഡ് നേടിയ ഉദ്യോഗാര്‍ത്തികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാലയില്‍ നിന്നും റഗുലര്‍ പഠനത്തിലൂടെ ഏതെങ്കിലുമൊരു വിഷയത്തില്‍ നേടിയ ബി.എഡ് ബിരുദം. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ഇതിനു തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം.

പ്രത്യേക ഇളവുകള്‍:

 1. കേരള സര്‍ക്കാര്‍ നടത്തുന്ന കോളേജ് ലക്ചറര്‍ തസ്തിക നിയമനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാന തല എലിജിബിലിറ്റി ടെസ്റ്റ്‌ ഉദ്യോഗാര്‍ത്ഥികളെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപക ടെസ്റ്റ്‌ (സെറ്റ്) ജയിച്ചിരിക്കണം എന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 2. 2. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്‌ ജൂനിയര്‍ റിസര്‍ച് ഫെല്ലോഷിപ്പോ ജയിച്ച ഉദ്യോഗാര്‍ത്ഥികളെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്‌ വിജയിചിരിക്കണം എന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 3. പി.എച്ച്.ഡി/എം.എഡ്/കേരളത്തിലെ എതെങ്കിലും അംഗീകൃത സര്‍വകലാശാലയി നിന്നും ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ എം.ഫില്‍. അല്ലെങ്കില്‍ തത്തുല്യയോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്‌ ജയിച്ക്കണം എന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 4. പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ തലത്തില്‍ 10 വര്‍ഷത്തെ അംഗീകൃത അധ്യാപന പരിചയം പൂര്‍ത്തിയാക്കിയ അധ്യാപകരെ സെറ്റ് പാസാകണം എന്നാ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കാറ്റഗറി നമ്പര്‍: 590/2017

ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍)

പൊളിറ്റിക്കല്‍ സയന്‍സ് (ഹയര്‍ സെക്കണ്ടറി എജുക്കേഷന്‍)

(സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് –പട്ടികവര്‍ഗ്ഗക്കാരില്‍ നിന്ന് മാത്രം)

ശമ്പളം: 16980 -31360 രൂപ (PR)

നിയമന രീതി: നേരിട്ടുള്ള നിയമനം (സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് –പട്ടികവര്‍ഗ്ഗക്കാരി  നിന്ന് മാത്രം)ഒഴിവുകളുടെ എണ്ണം: 1

പ്രായം: 20-45 (2.1.1972 നും 1.1.1997 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയിൽ നിന്നും 50% ത്തില്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാ ശാല തത്തുല്യമായി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യതയോ നേടിയിരിക്കണം. കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാ ശാലയില്‍ നിന്നും റഗുലര്‍ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബി.എഡ് ബിരുദമോ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ബന്ധപ്പെട്ട വിഷയത്തില്‍ തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.

ബന്ധപ്പെട്ട വിഷയത്തി ബി.എഡ് ബിരുദം നേടിയിട്ടുള്ള ഉദ്യോഗാര്‍ത്തികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാ ശാലയില്‍ നിന്നും ബന്ധപ്പെട്ട ഫാക്കല്‍റ്റിയി നേടിയ ബി.എഡ് ബിരുദം.

മുകളില്‍ സൂചിപ്പിച്ച ഇനം 1, 2 പ്രകാരം ബി.എഡ് നേടിയ ഉദ്യോഗാര്‍ത്തികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാലയില്‍ നിന്നും റഗുലര്‍ പഠനത്തിലൂടെ ഏതെങ്കിലുമൊരു വിഷയത്തില്‍ നേടിയ ബി.എഡ് ബിരുദം. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ഇതിനു തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം.

പ്രത്യേക ഇളവുകള്‍:

 1. കേരള സര്‍ക്കാ നടത്തുന്ന കോളേജ് ലക്ചറര്‍ തസ്തിക നിയമനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാന തല എലിജിബിലിറ്റി ടെസ്റ്റ്‌ ഉദ്യോഗാര്‍ത്ഥികളെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപക ടെസ്റ്റ്‌ (സെറ്റ്) ജയിച്ചിരിക്കണം എന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 2. 2. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്‌ ജൂനിയര്‍ റിസര്‍ച് ഫെല്ലോഷിപ്പോ ജയിച്ച ഉദ്യോഗാര്‍ത്ഥികളെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്‌ വിജയിചിരിക്കണം എന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 3. പി.എച്ച്.ഡി/എം.എഡ്/കേരളത്തിലെ എതെങ്കിലും അംഗീകൃത സര്‍വകലാശാലയി നിന്നും ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ എം.ഫില്‍. അല്ലെങ്കില്‍ തത്തുല്യയോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്‌ ജയിച്ക്കണം എന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 4. പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ തലത്തില്‍ 10 വര്‍ഷത്തെ അംഗീകൃത അധ്യാപന പരിചയം പൂര്‍ത്തിയാക്കിയ അധ്യാപകരെ സെറ്റ് പാസാകണം എന്നാ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കു  www.kpsc.gov.in എന്ന വെബ്സൈറ്റ് കാണുക.

 

 

Share: