എ ഐ , ഡാറ്റാ അനാലിസിസ് കോഴ്സുകൾ

Share:

തൃശൂർ : നാഗമ്പടം കെൽട്രോൺ നോളേജ് സെൻ്ററിൽ ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, ഓഗ്‌മെൻ്റഡ് റിയാലിറ്റി ആപ്ലിക്കേഷൻ ഡെവലപ്പർ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു. കൂടാതെ, ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിപ്ലോമ ഇൻ ഓഗ്‌മെൻ്റഡ് റിയാലിറ്റി ആൻഡ് വിർച്വൽ റിയാലിറ്റി കോഴ്സുകളും ഇവിടെ ലഭ്യമാണ്.

അടിസ്ഥാന യോഗ്യത. പ്ലസ് ടു

നാഗമ്പടം കെൽട്രോൺ രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/LPNgabsFQscD27dUA.

ഫോൺ- 6282841772, 8590118698.

TagsAI
Share: