എൻ.ഐ.ടിയിൽ നിരവധി ഒഴിവുകൾ
പുതുച്ചേരിയിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു:
1. അക്കൗണ്ടൻറ്: ഒഴിവ് – 1
2. ജൂനിയർ അസിസ്റ്റൻറ്: ഒഴിവ്-7
3. ടെക്നിക്കൽ അസിസ്റ്റൻറ് (ഇ.സി.ഇ): ഒഴിവ്-1
4. ടെക്നിക്കൽ അസിസ്റ്റൻറ് (ഇ.ഇ.ഇ): ഒഴിവ്-1
5. ടെക്നിക്കൽ അസിസ്റ്റൻറ് (സി.എസ്.ഇ): ഒഴിവ്-1
6. ലബോറട്ടറി വർക്ക് അസിസ്റ്റൻറ് (മെക്കാനിക്കൽ): ഒഴിവ് -1
7. ടെക്നീഷ്യൻ (മെക്കാനിക്കൽ): ഒഴിവ് -1
8. ടെക്നീഷ്യൻ (സിസ്റ്റംസ്): ഒഴിവ് -1
9. ലബോറട്ടറി അസിസ്റ്റൻറ് (ഫിസിക്സ്): ഒഴിവ് -1
10. ലബോറട്ടറി അസിസ്റ്റൻറ് (കെമിസ്ട്രി): ഒഴിവ് -1
11. അസിസ്റ്റൻറ് ലൈബ്രേറിയൻ: ഒഴിവ്-1
12. ഒാഫിസ് സൂപ്രണ്ട്: ഒഴിവ്-1
13. ടെക്നിക്കൽ അസിസ്റ്റൻറ് (സിസ്റ്റം): ഒഴിവ്-1
14. സ്റ്റെനോഗ്രാഫർ: ഒഴിവ്-1
15. ടെക്നീഷ്യൻ (ഇ.സി.ഇ/ഇ.ഇ.ഇ): ഒഴിവ്-1
16. ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ): ഒഴിവ്-1
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
http://nitpy.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമായ മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയുമായി വാക്-ഇൻ ഇൻറർവ്യൂവിന് ഹാജരാകണം. അക്കൗണ്ടൻറ്, ജൂനിയർ അസിസ്റ്റൻറ്, ടെക്നിക്കൽ അസിസ്റ്റൻറ് (ഇ.സി.ഇ), ടെക്നിക്കൽ അസിസ്റ്റൻറ് (ഇ.ഇ.ഇ), ടെക്നിക്കൽ അസിസ്റ്റൻറ് (സി.എസ്.ഇ), ലബോറട്ടറി വർക്ക് അസിസ്റ്റൻറ് (മെക്കാനിക്കൽ), ടെക്നീഷ്യൻ (മെക്കാനിക്കൽ), ടെക്നീഷ്യൻ (സിസ്റ്റംസ്) എന്നീ തസ്തികകളിൽ ജൂൺ 27 നാണ് വാക്-ഇൻ ഇൻറർവ്യൂ.
ലബോറട്ടറി അസിസ്റ്റൻറ് (ഫിസിക്സ്), ലബോറട്ടറി അസിസ്റ്റൻറ് (കെമിസ്ട്രി), അസിസ്റ്റൻറ് ലൈബ്രേറിയൻ, ഒാഫിസ് സൂപ്രണ്ട്, ടെക്നിക്കൽ അസിസ്റ്റൻറ് (സിസ്റ്റം), സ്റ്റെനോഗ്രാഫർ, ടെക്നീഷ്യൻ (ഇ.സി.ഇ/ഇ.ഇ.ഇ), ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലേക്ക് ജൂൺ 28നാണ് വാക്-ഇൻ ഇൻറർവ്യൂ.
സ്ഥലം: എൻ.ഐ .ടി പുതുച്ചേരി, തിരുവെട്ടക്കുടി, കാരൈക്കൽ -609 609.
യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾ http://nitpy.ac.in എന്ന വെബ് സൈറ്റിൽ .