എൽ ഡി സി പരീക്ഷ: മാതൃകാ ചോദ്യോത്തരം

482
0
Share:
1. ആധുനിക വൈദ്യശാസ്ത്രത്തിൻറെ പിതാവ്? a) ഹിപ്പോക്രാറ്റസ് b) ധന്വന്തരി c) ചരകന്‍ d) ഹാനിമാന്‍ ഉത്തരം : a 2. ‘ഒരു ദേശത്തിൻറെ കഥ’ എന്ന നോവൽ എഴുതിയത്? a) തകഴി ശിവശങ്കര പിള്ള b) ഉറൂബ് c) എസ് കെ പൊറ്റെക്കാട് d) വൈക്കം മുഹമ്മദ് ബഷീർ ഉത്തരം : c 3. കേരളത്തിലെ ഏതു താലൂക്കാണ് തമിഴ്നാടും കർണ്ണാടകവുമായി അതിര് പങ്കിടുന്നത്? a) വടകര b) സുല്ത്താൻ ബത്തേരി c) മാനന്തവാടി d) തലശ്ശേരി ഉത്തരം : b 4. ജീവജാലങ്ങളെ അവയുടെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി പഠിക്കുന്ന ശാസ്ത്രശാഖ? a) സുവോളജി b) ഇക്കോളജി c) ഓർണിത്തോളജി d) സീസ്മോളജി ഉത്തരം : b 5. ഇന്ത്യയില്‍ ഏറ്റവും കൂടുതൽ ശാഖയുള്ള പൊതുമേഖലാ ബാങ്ക്? a) പഞ്ചാബ് നാഷണല്‍ ബാങ്ക് b) ഇന്ത്യന്‍ ബാങ്ക് c) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ d) കാനറാ ബാങ്ക് ഉത്തരം […]
This post is only available to members.
Share: